മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്,...

kerala

Jun 28, 2023, 9:17 am GMT+0000
പാൻ കാർഡിലെ പേരിൽ തെറ്റുണ്ടോ? ആധാർ വിശദാംശങ്ങൾ അനുസരിച്ച് മാറ്റം വരുത്താം

രാജ്യത്ത് ഒരു പൗരന്റെ സാമ്പത്തിക ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ രേഖയാണ് പാൻ കാർഡ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണിത്. പാൻ കാർഡില്ലാതെ ഐടിആർ ഫയൽ ചെയ്യാനാകില്ല. പാൻ കാർഡിലെ പേരിൽ അക്ഷര...

kerala

Jun 28, 2023, 9:09 am GMT+0000
ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളൽ: ഭർത്താവും മരിച്ചു

ഇരിട്ടി ∙ ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ആറളം ഫാം ബ്ലോക്ക് 13ൽ താമസിക്കുന്ന സനൽ (അജിത് -30) ആണു മരിച്ചത്. ഭാര്യ സുമി...

kerala

Jun 28, 2023, 7:55 am GMT+0000
കല്ലമ്പലത്തെ കൊലപാതകം പൈശാചികം; സര്‍ക്കാര്‍ രാജുവിന്റെ കുടുംബത്തിനൊപ്പം: മന്ത്രി

തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണു സര്‍ക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാന്‍ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം...

kerala

Jun 28, 2023, 7:44 am GMT+0000
വിവാഹവീട്ടിലെ കൊല; പ്രതികൾ കുറ്റം സമ്മതിച്ചു, ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്ന് എസ്പി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാൻ ആയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു. വിവാഹം...

kerala

Jun 28, 2023, 7:27 am GMT+0000
ശമിക്കാതെ പകര്‍ച്ചവ്യാധി; ഡെങ്കിയും എലിപ്പനിയും കൂടുന്നു, ആശങ്ക

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശമനമില്ലാതെ പകർച്ചപ്പനി പടരുന്നു. ബുധനാഴ്ച പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ 5 പേർ മരിച്ചു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എൻ1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. 12,776...

kerala

Jun 28, 2023, 7:20 am GMT+0000
കുറ്റിപ്പുറത്ത് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; വീട്ടമ്മ ട്രാക്കിൽ വീണ് മരിച്ചു

കുറ്റിപ്പുറം ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വയോധിക കുറ്റിപ്പുറം സ്റ്റേഷനിൽ ട്രാക്കിൽ വീണുമരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് (65) മരിച്ചത്. കോഴിക്കോട്ട് മകളുടെ വീട്ടിലേക്കു പോകാൻ രാവിലെ തൃശൂർ–കണ്ണൂർ പാസഞ്ചറിൽ കയറാൻ...

kerala

Jun 28, 2023, 6:41 am GMT+0000
ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ...

kerala

Jun 28, 2023, 6:28 am GMT+0000
പാസ്​പോർട്ട് ഓഫിസിന് നാളെ അവധി

കോഴിക്കോട്: ബലിപെരുന്നാൾ പ്രമാണിച്ച് കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, മലപ്പുറം, വടകര, കണ്ണൂർ പയ്യന്നൂർ പാസ് പോർട്ട് സേവാകേന്ദ്രം, കാസർകോട് പോസ്റ്റ് ഓഫിസ് സേവാകേന്ദ്രം എന്നിവ വ്യാഴാഴ്ച അവധിയാണെന്ന് റീജനൽ പാസ്പോർട്ട്...

kerala

Jun 28, 2023, 5:20 am GMT+0000
സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഇന്ന്​ പ്രവർത്തിക്കും

കൊ​ച്ചി: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ, ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ ബു​ധ​നാ​ഴ്ച പ്ര​വ​ർ​ത്തി​ക്കും. പെ​ട്രോ​ൾ ബ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​പ്ലൈ​കോ​യു​ടെ എ​ല്ലാ വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ...

kerala

Jun 28, 2023, 5:08 am GMT+0000