ഐഎഎസ് തലപ്പത്ത് മാറ്റം: ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. കേന്ദ്ര...

Jun 28, 2023, 1:52 pm GMT+0000
സാഹോദര്യവും മതസൗഹാർദ്ദവുമുള്ള നാടായി കേരളം നിലനിർത്താൻ ഈ ദിനം പ്രചോദനമാകട്ടെ; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു. ആശംസക്കുറിപ്പിങ്ങനെ…...

Jun 28, 2023, 1:16 pm GMT+0000
ചേര്‍ത്ത് പിടിച്ച് സ‍ർക്കാര്‍, ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; ട്രാൻസ് വിഭാഗത്തിന് പ്രൈഡ് പദ്ധതി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി...

Jun 28, 2023, 12:42 pm GMT+0000
പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് സർവ്വകലാശാലക്ക് നിയമോപദേശം

കൊച്ചി> ഡോ. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട്  മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. ഹൈക്കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ നിലനിൽക്കില്ലെന്നും നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക്...

kerala

Jun 28, 2023, 10:00 am GMT+0000
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തൃശൂര്‍, മലപ്പുറം,...

kerala

Jun 28, 2023, 9:58 am GMT+0000
മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും ഭീഷണിയും; കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു

ഹൈദരാബാദ്: മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി. ഹൈദരാബാദിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ തുളസി ചന്തുവിന് നേരെയാണ് ഭീഷണി. തീവ്ര വലത് ഹിന്ദുത്വ അക്കൗണ്ടുകൾ ബലാത്സംഗ ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട്. താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി...

kerala

Jun 28, 2023, 9:54 am GMT+0000
വിദ്യാർഥികളെ കൈയാമം വെച്ച നടപടി: ദേശീയ മനുഷ്യാവകാശ കമീഷന് എം.എസ്‌.എഫ് പരാതി നൽകി

ന്യൂഡൽഹി: പ്ലസ് ടു സീറ്റ് വർധനക്കായി സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടിക്കെതിരെ എം.എസ്‌.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി. മാർക്ക് ലിസ്റ്റ് തട്ടിപ്പിൽ...

kerala

Jun 28, 2023, 9:22 am GMT+0000
മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്,...

kerala

Jun 28, 2023, 9:17 am GMT+0000
പാൻ കാർഡിലെ പേരിൽ തെറ്റുണ്ടോ? ആധാർ വിശദാംശങ്ങൾ അനുസരിച്ച് മാറ്റം വരുത്താം

രാജ്യത്ത് ഒരു പൗരന്റെ സാമ്പത്തിക ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ രേഖയാണ് പാൻ കാർഡ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണിത്. പാൻ കാർഡില്ലാതെ ഐടിആർ ഫയൽ ചെയ്യാനാകില്ല. പാൻ കാർഡിലെ പേരിൽ അക്ഷര...

kerala

Jun 28, 2023, 9:09 am GMT+0000
ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളൽ: ഭർത്താവും മരിച്ചു

ഇരിട്ടി ∙ ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ആറളം ഫാം ബ്ലോക്ക് 13ൽ താമസിക്കുന്ന സനൽ (അജിത് -30) ആണു മരിച്ചത്. ഭാര്യ സുമി...

kerala

Jun 28, 2023, 7:55 am GMT+0000