സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഇന്ന്​ പ്രവർത്തിക്കും

കൊ​ച്ചി: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ, ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ ബു​ധ​നാ​ഴ്ച പ്ര​വ​ർ​ത്തി​ക്കും. പെ​ട്രോ​ൾ ബ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​പ്ലൈ​കോ​യു​ടെ എ​ല്ലാ വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ...

kerala

Jun 28, 2023, 5:08 am GMT+0000
‘ കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷം’; വർക്കലയിൽ വധുവിന്റെ അച്ഛനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം

തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ആദ്യം വധുവിനെയാണ് ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. വധുവിനെയും വീട്ടില്‍ ഉണ്ടായിരുന്ന...

kerala

Jun 28, 2023, 5:03 am GMT+0000
കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദി (34) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ...

kerala

Jun 28, 2023, 4:19 am GMT+0000
ബക്രീദ്; ഇന്നും നാളെയും ബാങ്ക് അവധി

തിരുവനന്തപുരം: ബക്രീദ് ആഘോഷം പരിഗണിച്ച് ഇന്നും നാളെയും ബാങ്കുകൾക്ക് അവധിയായിരിക്കും.(28,29 തീയതികളിൽ) എ.ടി.എം കൗണ്ടറുകളും ഒാൺലൈൻ ഇടപാടുകളും നടത്താനാകും.

kerala

Jun 28, 2023, 3:24 am GMT+0000
സിദ്ദീഖ് വധം: പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ വ്യാ​പാ​രി സി​ദ്ദീ​ഖി​നെ വ​ധി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി ബാ​ഗി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി​യാ​വ​ശ്യ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​ഡ്വ. ജെ​ഫ്രി ജോ​ർ​ജ് ജോ​സ​ഫ് ന​ൽ​കി​യ അ​പേ​ക്ഷ...

kerala

Jun 28, 2023, 3:14 am GMT+0000
കേന്ദ്ര എ.ബി.സി ചട്ടം: അപ്രായോഗിക വ്യവസ്ഥകൾക്കെതിരെ കേ​ന്ദ്രത്തെ സമീപിക്കും

തി​രു​വ​ന​ന്ത​പു​രം: നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ (എ.​ബി.​സി) ആ​രം​ഭി​ക്കു​ന്ന​തി​ന്​ വി​ല​ങ്ങു​ത​ടി​യാ​യ പു​തി​യ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ കേ​​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം. പു​തു​ക്കി​യ ച​ട്ട​ങ്ങ​ൾ (2023) ന​ട​പ്പാ​ക്കു​മ്പോ​ഴു​ള്ള പ്രാ​യോ​ഗി​ക ത​ട​സ്സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​ത്തെ...

kerala

Jun 28, 2023, 2:58 am GMT+0000
അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു

പാലക്കാട്‌ : അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്....

Jun 28, 2023, 2:32 am GMT+0000
കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന്  ശിവഗിരിയിൽ വച്ച്  മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ്...

Jun 28, 2023, 2:19 am GMT+0000
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി ചെയ്ത അബിൻ സി.രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോട്ടയം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അബിൻ സി.രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബിൻ രാജിനെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും പൊലീസ് നൽകും. ഇയാളെ കൂടുതൽ...

Jun 28, 2023, 2:05 am GMT+0000
നിലബൂരിൽ പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം തടവുശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  70,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ...

Jun 28, 2023, 1:42 am GMT+0000