റിയാദ്: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേരെ പിടികൂടി. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ...
Jun 26, 2023, 10:19 am GMT+0000കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന എട്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഉമ്മു അല്‍ ഹയ്‍മാന്‍ ഏരിയയില്‍ നടന്ന റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്....
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലഫ്.ഗവർണർ വി.കെ. സക്സേന രാജിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ പ്രഗതി മൈതാൻ ടണലിൽ പട്ടാപ്പകൽ രണ്ടുപേർ കൊള്ളയടിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് കെജ്‍രിവാൾ...
കൽപ്പറ്റ: കർണാടകയിൽ നിന്നുള്ള ‘നന്ദിനി’ പാൽ അവരുടെ വിതരണ ശൃംഖല കേരളത്തിൽ വ്യാപിപ്പിക്കാനൊരുങ്ങവെ പ്രതിഷേധവുമായി ക്ഷീരകർഷകർ രംഗത്തിറങ്ങി. നന്ദിനിയുടെ വരവ് നിലവിലെ പാൽ സംഭരണ-വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷർ പറയുന്നത്. കൽപറ്റയിൽ പശുക്കളുമായി...
ചെന്നൈ : അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ...
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021...
ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ഇന്ന് വൈകിട്ട് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പിതാവിനെ കാണാൻ നാട്ടിലെത്തുന്നത്. മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും. ബംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറിനാണ്...
തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക...
ബെംഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ്...
കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിൽ സിറിഞ്ച് സ്റ്റോക് ഇല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ സിറിഞ്ച്...
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ്...