കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി പൗരാവലി

കൊയിലാണ്ടി: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി ടൗണിൽ പൗരാവലി. അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷയായിരുന്നു. പി.ബാബുരാജ് സ്വാഗതം...

Oct 3, 2022, 11:59 am GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷനും ജീവനക്കാരും ഗാന്ധി ജയന്തി ദിനം ആചരിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും സംയുക്കമായി ഗാന്ധി ജയന്തി ആഘോഷവും, സേവനദിനവും നടത്തി. കോടതി പരിസരത്ത് നടന്ന സേവനദിന പരിപാടി മുൻസിഫ്, മജിസ്ട്രേട്ട്  ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...

Oct 2, 2022, 7:14 am GMT+0000
കൊരയങ്ങാട് കലാക്ഷേത്രത്തിലേക്കുള്ള പ്രവേശനോൽസവം വിജദശമി നാളിൽ ആരംഭിക്കും

കൊയിലാണ്ടി: പ്രമുഖ കലാ സംഘടനയായകൊരയങ്ങാട് കലാക്ഷേത്രത്തിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം വിജയദശമി നാളിൽ ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ചിത്രകല എന്നിവയിലെക്കാണ് പ്രവേശനം, ശാസ്ത്രിയ സംഗീതത്തിന് ദീപസുനിൽ ‘ശാസ്ത്രീത്രീയ നൃത്തത്തിന് ശ്രുതി...

Oct 1, 2022, 4:01 pm GMT+0000
വീണുകിട്ടിയ കമ്മൽ പോലിസിൽ എൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി

കൊയിലാണ്ടി: നഗരത്തിൽ നിന്നും വീണു കിട്ടിയ സ്വർണ്ണ കമ്മൽ പോലീസിൽ ഏൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി. മുഹബ്ബത്ത് ഹൗസിൽ ഹനീഫയ്ക്കാണ് കമ്മൽ വീണ് കിട്ടിയത്.   ഉച്ചയ്ക്ക് ദ്വാരക തിയറ്ററിനു മുന്നിലൂടെ പോകുമ്പോഴാണ്...

Oct 1, 2022, 2:21 pm GMT+0000
വയോജന ദിനം; വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ കൊയിലാണ്ടി പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി  ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണ ത്തിന്റെ ഭാഗമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നാലു പേരെ ആദരിച്ചു. കലാരംഗത്തെ ശിവദാസ് ചേമഞ്ചേരി, പത്രപ്രവർത്തനരംഗത്തെ ആർ.ടി.മുരളി...

Oct 1, 2022, 2:07 pm GMT+0000
കൊയിലാണ്ടിയിലെ മീരകൃഷ്ണ സുമനസ്സുകളുടെ സഹായം തേടുന്നു

കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനിയും മേലൂർ കട്ടയാട്ടെ ബബീഷിൻ്റേയും അമിതയുടേയും മകൾ മീരാ കൃഷ്ണയുടെ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ്. സ്കൂളിൽ ക്ലാസ് ലീഡറായിരുന്ന മീരാ...

Oct 1, 2022, 2:00 pm GMT+0000
വയോജന ദിനം; കാപ്പാട് സ്നേഹ തീരത്തിൽ ആദരവ്

ചേമഞ്ചേരി: ലോക വയോജന ദിനത്തിൽ പന്തലായാനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് കനിവ് സ്നേഹ തീരം വയോജന പുനരധിവാസ കേന്ദ്രത്തിൽ എത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എംപി. മൊയ്‌ദീൻ...

Oct 1, 2022, 1:49 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷന്റെ ‘ഹെൽത്ത് കോർണർ’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും, കോട്ടക്കൽ ആര്യ വൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ ഹെൽത്ത് കോർണർ സംവിധാനം സ്ഥിരമായി സ്ഥാപിച്ചു. അഭിഭാഷകരുടെ ബി പി ചെക്ക് ചെയ്യാൻ ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ...

Sep 30, 2022, 3:26 pm GMT+0000
കൊയിലാണ്ടിയിൽ ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വർഷം കഠിനതടവ്

കൊയിലാണ്ടി: ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച  പ്രതിക്ക്  ഏഴു വർഷം കഠിന തടവും  രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി...

Sep 29, 2022, 1:09 pm GMT+0000
യോദ്ധാവ് പദ്ധതി: കൊയിലാണ്ടിയിൽ 1500 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

  കൊയിലാണ്ടി: കേരള പോലീസിൻ്റ ലഹരി വിരുദ്ധ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി നടത്തിയ ലഹരി വേട്ട തുടങ്ങി. കൊയിലാണ്ടിയിൽ 1500 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. നരിക്കുനി കിഴക്കേ...

Sep 28, 2022, 12:14 pm GMT+0000