കൊയിലാണ്ടി ബാർ അസോസിയേഷൻ വനിത അഭിഭാഷക സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ  ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ....

Oct 14, 2022, 2:03 pm GMT+0000
കോഴിക്കോട് മെഡി. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ എക്സ് സർവീസസ് ലീഗ് റാലിയും ധർണ്ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാലിയും ധർണ്ണയും സംഘടിപ്പിച്ചു....

Oct 14, 2022, 1:53 pm GMT+0000
‘റോഡ്കൊ സുരക്ഷാ’ പദ്ധതി; കൊയിലാണ്ടി നഗരത്തിൽ ക്യാമറകൾ വരുന്നു

കൊയിലാണ്ടി: കേരള പോലീസിൻ്റെ റോഡ്കൊ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ എ.എൻ.പി.ആർ.ക്യാമറ സ്ഥാപിക്കാൻ നടപടി തുടങ്ങി. ഇതിനായി സ്ഥലപരിശോധന തുടങ്ങി. കൊയിലാണ്ടി ആർ.ഒ.ബി. ജംഗ് ഗ്ഷനിൽ റിവോൾവിംഗ് ക്യാമറയാണ് സ്ഥാപിക്കുക. കിഴക്ക്...

Oct 13, 2022, 1:28 pm GMT+0000
പൂക്കാട് സ്വദേശി ഹംസയുടെ മരണം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: പൂക്കാട് ജുമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറി കുനിയിൽ ഹംസയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മറ്റിയുടെ രക്ഷാധികാരി...

Oct 13, 2022, 1:21 pm GMT+0000
കൊയിലാണ്ടി പബ്ലിക് ലൈബ്രറി ‘കടൽ വീട്’ നോവൽ ചർച്ച നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ ബുക്സ്‌ പ്രസിദ്ധീകരിച്ച  ബിജേഷ് ഉപ്പാലക്കലിന്റെ ‘ കടൽ വീട് ‘  എന്ന നോവലിനെ കുറിച്ച് നടത്തി . ലൈബ്രറി കൗൺസിൽ സ്‌റ്റേറ്റ് കൗൺസിലർ സി....

Oct 12, 2022, 1:36 pm GMT+0000
അത്തോളിയിൽ രാസവസ്തു ചോർന്നത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: രാസവസ്തു ചോർന്നത് പരിഭ്രാന്തി പരത്തി. അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ പി എച്ച് സിയിൽ ഇന്നലെ വൈകുന്നേരം രാസവസ്തു ലീക്ക്  ആയതിനെ തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്റ്റേഷൻ ഓഫീസർ...

Oct 11, 2022, 4:56 pm GMT+0000
കൊയിലാണ്ടിയിൽ വാഹന അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരന് കൈവള വില്ലനായി

കൊയിലാണ്ടി:  വാഹന അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരന് കൈവള വില്ലനായി. നടേരി ഒറ്റക്കണ്ടം ഹരികൃഷ്ണൻ (25) നാണ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈയിലെ വളവില്ലനായി മാറിയത്. ഒടുവിൽ കൊയിലാണ്ടി അഗ്നി രക്ഷാ...

Oct 11, 2022, 4:45 pm GMT+0000
സംഗീതനാടക അക്കാദമിയുടെ ചാക്യാർകൂത്ത്- ഓട്ടൻതുള്ളൽ ഫെസ്റ്റിന് പൂക്കാട് കലാലയത്തിൽ തുടക്കമായി

ചേമഞ്ചേരി :  ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംഗീത നാടക അക്കാദമി കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി ചാക്യാർ കൂത്ത് ഓട്ടൻതുള്ളൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പൂക്കാട് കലാലയത്തിൽ...

Oct 11, 2022, 1:39 pm GMT+0000
കൊയിലാണ്ടിയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി ഫയർ ഫോഴ്സ്

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഏഴാം വാർഡിലെ നടുവിലേരി ഹൗസിൽ ബാബുവാണ്കിണറ്റിൽ വീണത്.  വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്തത്തിൽ...

Oct 10, 2022, 2:52 pm GMT+0000
കൊയിലാണ്ടിയിൽ ഉന്നത വിജയികൾക്ക് അനുമോദനം

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ നടത്തിയ പ്രതിഭാ സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീക്ക് വടക്കയിൽ,...

Oct 8, 2022, 3:32 pm GMT+0000