. കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു....
Sep 7, 2024, 12:26 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ടീച്ചേഴ്സ് ഡേ ദിനത്തിൽ എൻ വി നാരായണൻ മാസ്റ്ററെ ആദരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം അദ്ധ്യാപകനായി കോഴിക്കോട് ജില്ലയിലെ പൊയിൽകാവ് ഹൈസ്കൾ ,ആശ്രമം ഹൈസ്കൂൾ,വയനാട് ജില്ല,...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ 31ാം വാർഡിൽ കോതമംഗലം മഹാവിഷ്ണുക്ഷേത്രം – കണ്ടോത്ത് താഴെ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ടിന് കോതമംഗലം ബ്രദേഴ്സ് നിവേദനം നൽകി. അശാസ്ത്രീയമായ...
കൊയിലാണ്ടി: കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ...
കൊയിലാണ്ടി: പൊതുമരാമത്ത് റോഡുകളെ ഏറ്റവും മികച്ചതാക്കാനുള്ള പുതിയ നിര്‍മാണ രീതികള്‍ പരമാവധി അവലംബിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വെങ്ങളം – കാപ്പാട് റോഡ് നവീകരണത്തിന്റെ...
കൊയിലാണ്ടി: ഹാപ്പിനെസ്സ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷയായി. നഗരവാസികൾക്ക് സന്തോഷകരമായ സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി ‘സ്നേഹാരാമങ്ങളും ഹാപ്പിനസ് പാർക്കുകളും നിർമ്മിക്കുക’...
കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ ഇന്നോവ കാറിന് സ്വകാര്യ ബസ്സിടിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടെക്ക് പോയി. ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറ വെച്ചാണ് അപകടം കണ്ണൂരിലെക്ക് പോവുകയായിരുന്ന KL...
കൊയിലാണ്ടി: സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് തല ചായ്ക്കാനൊരിടം പദ്ധതിയിലുൾപ്പെടുത്തി നടു പറമ്പിൽ സുനിൽകുമാറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം അദ്ധ്യക്ഷൻ ബ്രഹ്മചാരി സുമേധാമൃതചൈതന്യ നിർവഹിച്ചു. സേവാഭാരതി ചെങ്ങോട്ടുകാവ്...
കൊയിലാണ്ടി: ദേശീയപാത 66-ല്‍ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് തുടങ്ങുന്ന നന്തി ടൗണില്‍ വന്മുഖം-പളളിക്കര-കിഴൂര്‍ റോഡ് നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എച്ച്.എ.ഐയുടെ പദ്ധതി പ്രകാരം ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി...
കൊയിലാണ്ടി: അക്കാദമിക് പ്ലാനിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്കൂൾ മൾട്ടി ഫെയറിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രവർത്തിപരിചയം, ഐടി എന്നീ മേഖലകളിലെ മേളകളിൽ പങ്കെടുത്തു കൊണ്ട് ചരിത്രം മാറ്റിയെഴുതി...
കൊയിലാണ്ടി: ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഇന്‍ഫൊര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റെം മെയിന്‍റെനന്‍സ് (ഐസിടിഎസ്എം), മള്‍ട്ടിമീഡിയ ആനിമാഷന്‍ ആന്‍റ് സ്പെഷ്യല്‍ എഫക്ട്സ് (എംഎഎസ്ഇ )...