‘കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ദുബൈ: കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി  കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി...

Jun 18, 2023, 3:33 pm GMT+0000
അസം വെളളപ്പൊക്കം; കാസിരം​ഗ നാഷണൽ പാർക്കിൽ ജാ​ഗ്രത നിർദ്ദേശം, വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ദിസ്പൂർ: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അസമിലും സിക്കിമിലും മേഘാലയിലുമാണ് വെള്ളപ്പൊക്കം ഉണ്ടായത്. ത്രിപുരയില്‍ കനത്ത മഴയില്‍ അഗർത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തിലായി. അസമില്‍ ബ്രഹ്മപുത്ര നദി കര കവിഞ്ഞു...

Jun 18, 2023, 3:23 pm GMT+0000
കെട്ടിട നികുതി വർധനവ്; തുറയൂരിൽ യു ഡി എഫ് ഇറങ്ങി പോയി

തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്ത്‌ അധിക കെട്ടിട നികുതി വർധനവ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ബോർഡ്‌ മീറ്റിംങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും, തൊഴിലില്ലായ്മയും...

Jun 18, 2023, 3:10 pm GMT+0000
പത്തനംതിട്ട അടൂരിൽ ബൈക്കിലെത്തി വയോധികന്‍റെ മാല കവരാൻ ശ്രമിച്ച കേസ്; കമിതാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ബൈക്കിലെത്തി വയോധികന്‍റെ മാല കവരാൻ ശ്രമിച്ച കേസിൽ കമിതാക്കൾ അറസ്റ്റിൽ. കായംകുളം സ്വദേശികളായ അൻവർ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെ സരിതയെ നാട്ടുകാർ തന്നെ പിടികൂടുകയായിരുന്നു. ഒളിവിൽ...

Jun 18, 2023, 2:44 pm GMT+0000
ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശം; പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ.  മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ...

Jun 18, 2023, 1:33 pm GMT+0000
ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്ന്

ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ...

Jun 18, 2023, 1:15 pm GMT+0000
തൃശ്ശൂർ പൂത്തോളിലെ മദ്യശാലയിൽ തോക്ക് ചൂണ്ടി അക്രമം; സംഘത്തിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയും

തൃശൂർ: തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടി അക്രമം നടത്തിയ സംഭവത്തിൽ സംഘത്തിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന  സുരേഷ് ഉൾപ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസിൽ അറസ്റ്റിലായ ജീഫ്സൽ. കോഴിക്കോട് മീഞ്ചന്ത...

Jun 18, 2023, 1:07 pm GMT+0000
മണിപ്പൂർ സംഘർഷം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. പ്രതിപക്ഷ...

Jun 18, 2023, 12:51 pm GMT+0000
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ...

Latest News

Jun 18, 2023, 12:28 pm GMT+0000
വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ : വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ...

Latest News

Jun 18, 2023, 12:04 pm GMT+0000