പാലക്കാട്: അട്ടപ്പാടി പാലൂരിൽ മൂന്നാം ദിവസവും കുട്ടിയാനയെ കൂടെ കൂട്ടാതെ അമ്മയാന. കാടിനകത്ത് ഒരുക്കിയ താത്കാലിക ഷെൽട്ടറിൽ അമ്മയാന...
Jun 17, 2023, 2:08 pm GMT+0000ഇംഫാൽ : മണിപ്പൂരില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള...
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പെരിയമ്പലം ചേലാട്ട് കുളത്തിലാണ് അപകടം നടന്നത്. ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അഷ്മിൽ ( 13)...
ആലപ്പുഴ : കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പണം വാങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി. കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.5 ലക്ഷം വാങ്ങിയെന്നാണ് പി.അരവിന്ദാക്ഷനെതിരായ പരാതി. പണം നല്‍കാതെ...
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. മുൻപ് അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിനു പുറമെയാണിത്....
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ജൂൺ 25 മുതൽ ജൂലൈ രണ്ടു വരെ നടക്കും. മൊളേരി രഞ്ജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇതോടനുബന്ധിച്ച് നടത്തുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര കീഴൂർ...
ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ് രംഗത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി)യുടെ കുത്തക തകർക്കാനൊരുങ്ങി ഗൗതം അദാനി. റെയിൽവേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് കൂടി അദാനി ചുവടുവെക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ...
തിരുവനന്തപുരം: കൊച്ചുവേളി– ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ് 18 മുതൽ ജൂലൈ രണ്ടു മുതലുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽനിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി...
ലഖ്നോ: കെട്ടിടത്തിന്റെ എട്ടാംനിലയിൽ നിന്ന് താഴേക്ക് വീണ് 21 കാരനായി വിദ്യാർഥിക്ക് ദാരുണാന്ത്യം. യുവാവ് അബദ്ധത്തിൽ താഴേക്ക് വീണതാണോ, അതല്ല ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11.15നാണ്...
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ...
തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. കാലവർഷം അടുത്ത നാല് ദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്. 18 ാം തിയതി മുതൽ 21 ാം തിയതി വരെ കേരളത്തിൽ...