സെന്തിൽ വി.ബാലാജിയുടെ വകുപ്പുകൾ കൈമാറാൻ അനുമതി നൽകി ഗവർണർ

ചെന്നൈ: അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയുടെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകി. വൈദ്യുതിവകുപ്പ് തങ്കം തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കും കൈമാറും. അതേസമയം വകുപ്പില്ലാമന്ത്രിയായി സെന്തിൽ വി.ബാലാജിക്ക് തുടരാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി....

Latest News

Jun 16, 2023, 2:04 pm GMT+0000
മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി...

Latest News

Jun 16, 2023, 1:38 pm GMT+0000
പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതി; ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നുമുള്ള ഷാജൻ...

Latest News

Jun 16, 2023, 1:21 pm GMT+0000
കാസർകോട് മധ്യവയസ്കന്‍റെ കീഴ്ചുണ്ട് തെരുവുനായ് കടിച്ചുപറിച്ചു

കാസർകോട്: ചെറുവത്തൂരിൽ തെരുവുനായ് മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരംചാലിലെ കെ.കെ മധുവാണ് ആക്രമണത്തിനിരയായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പിറകിലെ കോഴിക്കൂട്ടിൽനിന്ന് ശബ്ദം കേട്ട് മധു പുറത്തിറങ്ങിയതായിരുന്നു. ആദ്യം കീഴ്ചുണ്ടിലാണ് കടിയേറ്റത്....

Latest News

Jun 16, 2023, 1:03 pm GMT+0000
ബ്രിജ് ഭൂഷണെതിരെയുള്ള പരാതി; പിൻമാറാൻ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി: സാക്ഷി മാലിക്

ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിം​ഗിനെതിരായ പരാതിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയ സംഭവത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് ​ഗുസ്തി താരം സാക്ഷി മാലിക്. പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ...

Latest News

Jun 16, 2023, 12:49 pm GMT+0000
സൗദി യുവാവിന്റെ കൊലപാതകം; കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവാവായ ബന്ദര്‍ അല്‍ ഖര്‍ഹദിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ  വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

Jun 16, 2023, 12:31 pm GMT+0000
രാമസിംഹൻ അബൂബക്ക‌ർ, രാജസേനൻ, ഭീമൻ രഘു; പാർട്ടി വിട്ടതിൽ പ്രതികരിച്ച് സുരേന്ദ്രൻ

കൊച്ചി: ചലച്ചിത്ര പ്രവർത്തകർ തുടർച്ചയായി പാർട്ടി വിട്ട് പോകുന്നതിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ബി ജെ പിയിൽ നിന്ന് രാമസിംഹൻ അബൂബക്കറും രാജസേനനും ഭീമൻ...

Latest News

Jun 16, 2023, 12:17 pm GMT+0000
കള്ളപ്പണം വെളുപ്പിക്കൽ കേസ്; വിടുതൽ ഹർജി തള്ളി, ബിനീഷ് കോടിയേരി പ്രതിയായി തുടരും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ...

Latest News

Jun 16, 2023, 12:00 pm GMT+0000
ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ്; കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു

അഹമ്മദാബാദ് : ഗുജറാത്ത് തീര മേഖലയിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 125 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ നിരവധി നാശ നഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. ​ഗുജറാത്തിൽ രണ്ട്...

Latest News

Jun 16, 2023, 11:04 am GMT+0000
ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയെത്തി; പ്രതീക്ഷയുടെ ട്രാക്കിൽ ഇടുക്കി

രാജാക്കാട് : ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്‌. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്‌നം പൂവണിയണം....

Latest News

Jun 16, 2023, 10:53 am GMT+0000