പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും, തോറ്റാൽ ഉത്തരവാദിത്തം ഞാനേറ്റെടുക്കും : സതീശൻ

തിരുവനന്തപുരം : 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു....

Latest News

Jun 16, 2023, 9:39 am GMT+0000
മദ്യലഹരിയിൽ തൊഴിലാളിയുടെ വീട്ടു മതിൽ ചാടിയ പൊലീസുകാരനെ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം: മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടു മതിൽ ചാടിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ബേക്കറി ജങ്ഷനിലെ തൊഴിലാളിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ...

Latest News

Jun 16, 2023, 9:36 am GMT+0000
ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു

ദുബൈ: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ ദുബൈ പരമോന്നത കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍...

Latest News

Jun 16, 2023, 8:54 am GMT+0000
‍ധീരജ് വധം: രണ്ട് പ്രതികളുടെ വിടുതൽ ഹർജി തള്ളി

തൊടുപുഴ> ധീരജ് വധക്കേസിലെ രണ്ട് പ്രതികളുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ്‌ കോടതി തള്ളി. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളിൽ ജെസിൻ ജോയ് (22), വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ...

Latest News

Jun 16, 2023, 8:31 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സംഘർഷം, നാല് മരണം

കൊൽക്കത്ത : തദ്ദേശ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ഭംഗര്‍,...

Latest News

Jun 16, 2023, 8:04 am GMT+0000
തിരുവമ്പാടി കറ്റ്യാടിനു സമീപം കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു ; യുവാവ് മരിച്ചു

കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. തോട്ടത്തിൽ കടവ് ശാന്തിനഗർ സ്വദേശി ചെമ്പൈ മുഹാജിർ (40) എന്നയാളാണ് മരിച്ചത്....

Latest News

Jun 16, 2023, 7:57 am GMT+0000
സെന്തിൽബാലാജിയുടെ ശസ്ത്രക്രിയ ഇന്നില്ല, ശാരീരികക്ഷമത ഉറപ്പാക്കും, ഇഡി ആവശ്യപ്രകാരം വിദഗ്ധസംഘം പരിശോധിക്കും

ചെന്നൈ: ഇഡി അറസ്റ്റ് ചെയത സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം .എന്നാൽ അനസ്തേഷ്യ നൽകാനുള്ള...

Latest News

Jun 16, 2023, 7:52 am GMT+0000
തിക്കോടിയില്‍ ഗൃഹനാഥനെ കാണാതായതായി പരാതി

പയ്യോളി: തിക്കോടിയില്‍ ഗൃഹനാഥനെ കാണാതായതായി പരാതി. തിക്കോടി പള്ളിപ്പറമ്പില്‍ വീട്ടില്‍ കോട്ടവളപ്പില്‍ അബ്ദുള്‍ അസീസ് (50) നെയാണ് കാണാതായത്. ജൂണ്‍ ഏഴ് മുതല്‍ കാണാതായ ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സ്റ്റേഷനുമായി...

Latest News

Jun 16, 2023, 7:48 am GMT+0000
കേരളത്തിൽ ‘നന്ദിനി’ പാൽ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ...

Latest News

Jun 16, 2023, 7:31 am GMT+0000
താമരശേരി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ കവര്‍ച്ച; മോഷ്ടിച്ചത് സ്വര്‍ണത്തരികള്‍

കോഴിക്കോട്: താമരശേരി പൊലീസ് സ്റ്റേഷന്‍ ചുറ്റുമതിലിനോട് ചേര്‍ന്ന കെട്ടിടത്തിലും കവര്‍ച്ച. സ്വര്‍ണ ഉരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിന്റെ സ്ഥാപനത്തിലാണ് രാത്രി മോഷണം നടന്നത്. 15000 രൂപയില്‍ അധികം വിലവരുന്ന സ്വര്‍ണത്തരികളാണ് മോഷണം...

Latest News

Jun 16, 2023, 6:47 am GMT+0000