അച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞ കുഞ്ഞുജീവൻ;നക്ഷത്രക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം, നെഞ്ചുനീറി യാത്രാമൊഴിയുമായി നാട്

ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ്...

Jun 10, 2023, 12:48 am GMT+0000
കാട്ടാക്കട കോളേജ് ആൾമാറാട്ടം: മുഖ്യപ്രതി വിശാഖ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹർജിയിൽ നാളെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പൽ...

Jun 9, 2023, 3:05 pm GMT+0000
ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു; നെഞ്ചോട് ചേര്‍ത്തുപിടിച്ച് സർക്കാര്‍; സ്നേഹത്തണലില്‍ അവർ ഇനി ജീവിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്....

Jun 9, 2023, 2:56 pm GMT+0000
കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി; പിസി വിഷ്‌ണുനാഥിന് തെലങ്കാനയുടെ ചുമതല

ദില്ലി: കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂർ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക്...

Jun 9, 2023, 2:46 pm GMT+0000
പശ്ചിമ ബംഗാളിൽ 75000 സീറ്റുകളിൽ തെരഞ്ഞെടുപ്പ്: സിപിഎം ബന്ധം ഉപേക്ഷിക്കാതെ കോൺഗ്രസ്; സഖ്യമായി മത്സരം

കൊൽക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. സംസ്ഥാനത്തെ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ്...

Jun 9, 2023, 2:15 pm GMT+0000
വൈദ്യുതി ചാർജ് വർധനവിനെതിരെ കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം

കൊയിലാണ്ടി : അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുയാണെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ . അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ...

Jun 9, 2023, 1:54 pm GMT+0000
പോരൊഴിവാക്കാൻ അനുനയം: കെപിസിസി ഓഫീസിൽ കെ സുധാകരൻ – ചെന്നിത്തല കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാൻ ചർച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തുകയാണ്. ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ...

Jun 9, 2023, 1:50 pm GMT+0000
പ്രണയത്തിൽ നിന്ന് പിന്മാറിയില്ല, കൊന്നുകുഴിച്ചു മൂടി: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്.  മൂന്ന് പ്രതികളും നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ്...

Jun 9, 2023, 1:10 pm GMT+0000
നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം

കൊയിലാണ്ടി: നവീകരിച്ച കൊല്ലം ബീച്ച് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.എം.നജീബ് നിർവ്വഹിച്ചു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. നഗരസഭയിലെ പ്രധാന റോഡുകളിൽ ഒന്നാണ്...

Jun 9, 2023, 1:04 pm GMT+0000
മണിപ്പൂരിൽ വീണ്ടും സംഘർഷം: 3പേർ കൊല്ലപ്പെട്ടു; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സിബിഐ, ​ഗൂഢാലോചന അന്വേഷിക്കും

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം...

Jun 9, 2023, 12:53 pm GMT+0000