മകളുടെ മരണം കൊലപാതകമെന്ന് സംശയം ; മാവേലിക്കരയിലെ ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌...

Latest News

Jun 9, 2023, 5:56 am GMT+0000
കൊടുവള്ളിയിൽ ഒരാഴ്ചക്കിടെ മിന്നലേറ്റ് മരിച്ചത് രണ്ടുപേർ

കൊ​ടു​വ​ള്ളി: ശ​ക്ത​മാ​യ മി​ന്ന​ലേ​റ്റ് കൊ​ടു​വ​ള്ളി​യി​ലും കി​ഴ​ക്കോ​ത്തും ഒ​രാ​ഴ്ച​ക്കി​ടെ മ​ര​ണ​പ്പെ​ട്ട​ത് ര​ണ്ടു​പേ​ർ. ദാ​രു​ണ​മാ​യ ര​ണ്ടു മ​ര​ണ​ങ്ങ​ളി​ലും പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. മേ​യ് 30നാ​ണ് കി​ഴ​ക്കോ​ത്ത് ക​ണ്ടി​യി​ൽ​മീ​ത്ത​ൽ കോ​ള​നി​യി​ലെ കാ​ര​മ്പാ​റ​മ്മ​ൽ നെ​ല്ലാ​ങ്ക​ണ്ടി വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ​ന്റെ ഭാ​ര്യ ഷീ​ബ...

Latest News

Jun 9, 2023, 5:15 am GMT+0000
വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്ന നാടോടി സ്ത്രീ പിടിയിൽ

വ​ട​ക​ര: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ക​ൽ പാ​റ​പ്പെ​ട്ടി കാ​വ്യ​യെ​യാ​ണ് (24) ബ​സ് യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി വ​ട​ക​ര പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ വ​ട​ക​ര​യി​ൽ​നി​ന്നും കോ​ട്ട​പ്പ​ള്ളി...

Latest News

Jun 9, 2023, 5:13 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ സ്വത്ത് വെളിപ്പെടുത്താൻ നിർദേശം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് സ്വ​ത്ത്, ബാ​ധ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​രം ന​ൽ​കാ​ൻ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശം. ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളോ​ടും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൗ​ൺ​സി​ല​ർ​മാ​രോ​ടു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട്...

Latest News

Jun 9, 2023, 4:49 am GMT+0000
കണ്ണൂർ ട്രെയിൻ തീവെപ്പ്: പ്രതി മറ്റൊരു കോച്ചിനും തീയിടാൻ ശ്രമിച്ചു; ആളുകൾ തടിച്ചുകൂടിയതോടെ ഉപേക്ഷിച്ചു

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസിലെ പ്രതി തൊട്ടടുത്ത വനിതാ കോച്ചിനും തീയിടാൻ ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോഴാണ് അന്വേഷണ സംഘത്തിനു മുമ്പാകെ ഇങ്ങനെ...

Latest News

Jun 9, 2023, 4:35 am GMT+0000
പാലക്കാട് എ ഐ ക്യാമറ തകർന്നു, ഇടിച്ച വാഹനം നിര്‍ത്താതെ പോയി, മനപ്പൂര്‍വം ഇടിപ്പിച്ചതെന്ന് സംശയം

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി....

Latest News

Jun 9, 2023, 4:20 am GMT+0000
കാലവർഷം ശക്തിയാകും , സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്....

Latest News

Jun 9, 2023, 3:53 am GMT+0000
അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത, കോളേജിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലി ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ...

Latest News

Jun 9, 2023, 3:41 am GMT+0000
ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ തീ, ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം

ഭുവനേശ്വര്‍ : ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പട‍ര്‍ന്നിട്ടില്ലെന്നും റെയിൽവേ അധികൃത‍ര്‍ അറിയിച്ചു. തീ...

Latest News

Jun 9, 2023, 3:38 am GMT+0000
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം. നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യ ബന്ധനം നടത്താനോ പാടുള്ളതല്ല....

Latest News

Jun 9, 2023, 3:21 am GMT+0000