കക്കാടംപൊയിലിൽ കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനു ഗുരുതര പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിൽ തേനരുവിയിൽ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനു ഗുരുതര പരുക്ക്. വനം വകുപ്പ് താമരശ്ശേരി റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്‌ഷനിലെ താൽക്കാലിക ജീവനക്കാരനായ വാച്ചർ...

Latest News

Jun 7, 2023, 6:05 am GMT+0000
മധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

ഭോപ്പാൽ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് –ബിജെപി ബന്ധമുള്ള സംഘടനയാണ്, അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്....

Latest News

Jun 7, 2023, 5:55 am GMT+0000
യു​ക്രെ​യ്നി​ലെ അ​ണ​ക്കെ​ട്ടി​െ​ന്റ ത​ക​ർ​ച്ച; ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പിച്ചു, പിന്നിലാരെന്ന് അവ്യക്തം

​കി​യ​വ്: : തെ​ക്ക​ൻ യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്ര​ണ പ്ര​ദേ​ശ​ത്തു​ള്ള വ​ൻ അ​ണ​ക്കെ​ട്ടി​െ​ന്റ ത​ക​ർ​ച്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​മെ​ന്ന് ആ​ശ​ങ്ക. യു​ക്രെ​യ്ൻ സൈ​ന്യ​വും നാ​റ്റോ​യും റ​ഷ്യ​യെ കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ റ​ഷ്യ തി​രി​ച്ചും ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യാ​ണ്....

Latest News

Jun 7, 2023, 5:44 am GMT+0000
കീഴരിയൂരിൽ കാറിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി; യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം എ യും, കഞ്ചാവും പിടികൂടി രണ്ടു യുവാക്കൾ അറസ്റ്റിൽ. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (28), നടുവത്തൂർ മീത്തലെ മാലാടി...

Latest News

Jun 7, 2023, 5:30 am GMT+0000
തൊടുപുഴയില്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച...

Latest News

Jun 7, 2023, 5:11 am GMT+0000
17-കാരൻ ജീവനൊടുക്കിയത് അജ്ഞാത സംഘത്തിെൻറ നിർദേശപ്രകാരമാണെന്ന് പൊലീസ്

നെടുങ്കണ്ടം: പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വണ്ടൻമെട്ടിലാണ് സംഭവം. വിദ്യാർഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തി​െൻറ നിർദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും പൊലീസ് ക​​ണ്ടെത്തി. കഴിഞ്ഞ ദിവസമാണു...

Latest News

Jun 7, 2023, 4:47 am GMT+0000
കടലുണ്ടിയിൽ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി; റോഡിൽ വൻ ഗർത്തം

കടലുണ്ടി: ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി പ്രബോധിനി – കാൽവരി ഹിൽസ്– കോട്ടക്കടവ് റോഡിൽ വൻ ഗർത്തം. ദേശീയപാത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി ഒരാഴ്ച തികയും മുൻപാണു റോഡ് തകർന്നത്. കോട്ടക്കടവിൽ നിന്നുള്ള...

Latest News

Jun 7, 2023, 4:33 am GMT+0000
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍...

Latest News

Jun 7, 2023, 4:24 am GMT+0000
എയിംസിൽ നിലപാട് മാറ്റി കേരളം;കോഴിക്കോട്ടല്ല, വേണ്ടത് കാസർകോട്ട്

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. കോഴിക്കോട്ട് വേണമെന്ന ആവശ്യം തിരുത്തി, കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന...

Latest News

Jun 7, 2023, 4:16 am GMT+0000
ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങി; ഝാർഖണ്ഡിൽ വൻ ട്രെയിൻ ദുരന്തം ഒഴിവായി

ബൊക്കോറോ: റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ചതിനെ തുടർന്ന് ഝാർഖണ്ഡിലെ ബൊക്കാറോയിൽ വൻ ട്രെയിൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽഡിഹ് റെയിൽവേ ക്രോസിംഗിൽ ട്രാക്കിനും ഗേറ്റിനുമിടയിൽ...

Latest News

Jun 7, 2023, 4:08 am GMT+0000