തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന...
May 25, 2025, 8:25 am GMT+0000സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ്...
കണ്ണൂർ: ജില്ലയിൽ കനത്ത മഴ പെയ്യുകയും അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കേന്ദ്രകലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി....
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും...
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. വെള്ളറക്കാട് റെയിൽവേ...
വടകര : അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. അഴിയൂർ രണ്ടാം വാർഡിൽ ഹാജിയാർ പള്ളി റോഡിൽ ഇന്നുച്ചയോടെയായിരുന്നു അപകടം. രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിയുകയായിരുന്നു. ഒരാളെ...
തിക്കോടി : ഇന്ന് പെയ്ത കനത്ത മഴയിൽ രാവിലെ കീഴൂർ – നന്തി റോഡ് മുങ്ങി ; പലയിടത്തും ഇരുചക്ര വാഹനങ്ങളുടെ ടയർ മുങ്ങുന്ന രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നു. ഇരുചക്രവാഹനങ്ങൾ ഈ റോഡിലൂടെ...
ഐക്യരാഷ്ട്രസഭയില് പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന് സ്പോണ്സര് ചെയ്യുന്ന ഭീകരാക്രമണങ്ങള് പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിക്കുന്നു. മുംബൈ ഭീകരാക്രമണവും പഹല്ഗാമും ഇതിന് തെളിവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ്. 20,000 ഇന്ത്യക്കാര്ക്ക്...
റെയില്വേയുടെ ഐആര്സിടിസി വെബ്സൈറ്റിലൂടെ കണ്വീനിയന്സ് ഫീസിനത്തില് മൂന്ന് വര്ഷം കൊണ്ട് യാത്രക്കാരില് നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം നേടിയത് 954 കോടി രൂപയാണ്. ഡിജിറ്റലൈസേഷന് സര്ക്കാര്...
തിരുവനന്തപുരം: 16 വർഷത്തിനു ശേഷം കാലവർഷം എത്തിയതിനു തൊട്ടുമുമ്പായി സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. എട്ടു ദിവസം മുന്നേ കാലവർഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 2009 ലും...
കോഴിക്കോട്: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിനായി ഇനി സൈന്യവും വിളിപ്പുറത്തുണ്ടാവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങുമായി ഉന്നത സൈനിക...