പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി അഡ്മിഷൻ വെബ്‌സൈറ്റിൽ...

Latest News

May 24, 2025, 3:55 am GMT+0000
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്. ജില്ലയിൽ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ്...

Latest News

May 24, 2025, 3:38 am GMT+0000
സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ കനത്തു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ...

Latest News

May 24, 2025, 3:29 am GMT+0000
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരുടെ കൊലപാതകത്തിൽ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ ഇന്ന് കോലഞ്ചേരി കോടതി പരിഗണിക്കും. കസ്റ്റസിയിലുള്ള അമ്മയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പിതൃസഹോദരനെ...

Latest News

May 24, 2025, 3:27 am GMT+0000
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്‍റെ പുതിയ വകഭേദം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ. 10 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​...

Latest News

May 23, 2025, 4:10 pm GMT+0000
കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത, എൻ എച്ച് 66; തലമുറകൾ കണ്ട സ്വപ്നത്തിന് കരടാകുന്ന നിർമ്മാണ അപാകതകൾ

തിരുവനന്തപുരം: സാങ്കേതിക നൂലാമാലകളിലും ഭൂമിയേറ്റെടുക്കൽ തർക്കങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളും  കുഴഞ്ഞുമറിഞ്ഞ കേരളത്തിന്റെ സ്വപ്ന പാതയാണ് ഒടുവിൽ ഭൂമിയേറ്റെടുത്ത് കെട്ടി ഉയർത്തി ടാറ് വിരിച്ച് സജ്ജമാകുന്നത്. പോസിറ്റീവായ എല്ലാ പ്രവർത്തനങ്ങളെയും സർക്കാരിന്‍റെ ഇച്ഛാ ശക്തിയെയും കേന്ദ്ര...

Latest News

May 23, 2025, 2:26 pm GMT+0000
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും സ്റ്റാഫിനും എതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ് നടത്തി എന്ന പരാതിയില്‍ ഈങ്ങാപ്പുഴ കൊശമറ്റം ഫിനാൻസ് മാനേജർ ബിന്ദുവിനും മറ്റ് സ്റ്റാഫുകൾക്കും എതിരെ കേസ്. വഞ്ചനകുറ്റം ഉൾപ്പടെ ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന...

Latest News

May 23, 2025, 2:16 pm GMT+0000
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധികമായി 200 മഴമാപിനികള്‍

കൽപറ്റ: കാലവർഷം വിളിപ്പാടകലെ നിൽക്കെ മഴയുടെ അളവ് കൃത്യമായി അറിയാൻ ജില്ലയിൽ ഇത്തവണ കൂടുതലായി 200ഓളംമഴമാപിനികൾ. കഴിഞ്ഞ തവണ നാടിനെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി...

Latest News

May 23, 2025, 1:34 pm GMT+0000
സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതാ; ഹെൽമെറ്റില്ലാത്തതിനാൽ മദ്രസ അധ്യാപകന് 500 രൂപ പിഴ

കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ...

Latest News

May 23, 2025, 12:40 pm GMT+0000
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല,’അ’ മുതല്‍ ‘ക്ഷ’ വരെ NHAI – മുഖ്യമന്ത്രി

കൊല്ലം: ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും...

Latest News

May 23, 2025, 12:23 pm GMT+0000