ഗുസ്തി താരങ്ങളുടെ പരാതി; ഡൽഹി പൊലീസ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ വസതിയിൽ

ന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായി ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുക്കാനായി ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിലെത്തി. ഉത്തർ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ്...

Latest News

Jun 6, 2023, 6:18 am GMT+0000
അനധികൃത സ്വത്തുസമ്പാദന കേസ്: വി.എസ് ശിവകുമാർ ഇഡിക്കു മുൻപിൽ ഹാജരായി

കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് വി.എസ്. ശിവകുമാർ കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...

Latest News

Jun 6, 2023, 5:54 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കരയുകയായിരുന്നു. ഒരു പവൻ...

Jun 6, 2023, 5:24 am GMT+0000
കോട്ടക്കല്‍ സ്കൂള്‍ സമരം: 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് – വീഡിയോ

പയ്യോളി: അധ്യാപക ജോലി നല്‍കാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയ രണ്ടരക്കോടി രൂപ തിരിച്ചു കൊടുക്കാത്തതിനെതിരെ സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനെതിരെ...

Latest News

Jun 6, 2023, 4:41 am GMT+0000
‘സ്ത്രീയുടെ നഗ്നശരീരം എപ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ല’; രഹ്ന ഫാത്തിമ കേസിൽ കോടതി നിരീക്ഷണങ്ങൾ

കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി...

Latest News

Jun 6, 2023, 4:31 am GMT+0000
താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്...

Latest News

Jun 6, 2023, 4:21 am GMT+0000
കെ ഫോണിനെ എതിർക്കുന്നത്‌ പാവങ്ങൾക്ക്‌ സേവനം നിഷേധിച്ചവർ: മന്ത്രി പി രാജീവ്‌

കൊച്ചി> ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങളെ നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നതെന്ന്‌  വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. കളമശേരി മണ്ഡലത്തിൽ കെ ഫോണിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഫോണിന്റെ വരവോടെ...

Latest News

Jun 6, 2023, 3:45 am GMT+0000
അരിക്കൊമ്പന്‌ രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത്‌ വൈകും ,ചികിത്സ അപ്പർ കോഡയാറിൽ

കുമളി: രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ തീരുമാനിച്ചു. വെളുപ്പിന്‌ തേനിക്ക്‌ സമീപമുള്ള  പൂശാലംപെട്ടിക്ക് സമീപം ജനവാസമേഖലയിൽനിന്നാണ്‌  മയക്കുവെടിവച്ച്‌ പിടികൂടിയത്‌. ...

Latest News

Jun 6, 2023, 3:41 am GMT+0000
വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി എൻജിനീയറിങ് കോളജ് അടച്ചു

കാഞ്ഞിരപ്പള്ളി (കോട്ടയം): വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് മാനേജ്മെന്റ് നിർദേശം നൽകി. എന്നാൽ, ഒഴിയാൻ തയാറല്ലെന്ന്...

Latest News

Jun 6, 2023, 3:33 am GMT+0000
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഗതിശീൽ കോൺഗ്രസ്

ന്യൂഡൽഹി ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർത്തുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ്...

Latest News

Jun 6, 2023, 3:13 am GMT+0000