കമ്പം: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. പ്രത്യേക എലഫന്റ്...
Jun 5, 2023, 9:19 am GMT+0000മുംബൈ: ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തല്‍ അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. “ഞങ്ങളുടെ...
ബാലസോർ: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായ ബാലസോറിൽ ട്രാക്ക് പുനഃസ്ഥാപിച്ച് ട്രെയിൻ ഓടിത്തുടങ്ങി. ദുരന്തമുണ്ടായി 51 മണിക്കുറുകൾക്ക് ശേഷമാണ് ട്രാക്കിലൂടെ വീണ്ടും ട്രെയിൻ ഓടിയത്. ആദ്യം ചരക്ക് ട്രെയിനാണ് ട്രാക്കിലൂടെ...
തിരുവനന്തപുരം ∙ കേരളത്തിനുള്ള ടൈഡ് ഓവർ റേഷൻ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയും സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡുകൾക്ക് ഉള്ള വിതരണം...
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം മറച്ചുവെക്കാൻ ഒഡിഷ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പി.കെ ജെന. അപകടത്തിന്റെ രക്ഷാപ്രവർത്തനം പരസ്യമായാണ് നടന്നത്. മാധ്യമങ്ങളെല്ലാം പ്രദേശത്തുണ്ടായിരുന്നു. അവരുടെ കൺമുന്നിൽ നടന്ന...
ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വില ഇടിഞ്ഞിരുന്നു. അന്തരാഷ്ട്ര വില കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കരയുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയാണ്. ഒരു ഗ്രാം 22...
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകുപ്രതിമ കണ്ട് കോടിയേരിയുടെ കുടുംബം വിതുമ്പി. ഏത് കലുഷിത അന്തരീക്ഷത്തിലും മായാത്ത പുഞ്ചിരി. മുഖത്തെ പ്രസന്നത....
തൃശൂർ: സിനിമ നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ജീവനെടുത്തത് ഇരിങ്ങല്‍ സര്‍ഗാലയയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയുണ്ടായ അപകടം. കൊല്ലം സുധി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ, എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു....
കുമളി∙ ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമളി എസ്എച്ച്ഒയുടെ...
ന്യൂയോർക്ക്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഭാവിയെ കുറിച്ചു സംസാരിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ അവരുടെ പരാജയത്തിനു കാരണമായവരെ പഴിപറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസിൽ ഇന്ത്യൻ സമൂഹത്തെ...