വീടിന് മുകളിൽ അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; വയനാട്ടിൽ യുവതിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ ഇടിമിന്നലേറ്റ യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകീട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Latest News

Jun 3, 2023, 2:16 pm GMT+0000
യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ദില്ലി: ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ വിമാന യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി...

Latest News

Jun 3, 2023, 2:01 pm GMT+0000
ഒഡിഷ ട്രെയിൻ ദുരന്തം: മരണസംഖ്യ 288 ആയി

ഭുവനേശ്വർ: രാജ്യത്തെ തീരാദുഖത്തിലേക്ക് തള്ളിയിട്ട ഒഡിഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ടെന്നും ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവെ അറിയിക്കുന്നു....

Latest News

Jun 3, 2023, 1:35 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം: ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടിക്കെതിരെ യുവതി പരാതി നൽകി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ലൈംഗിക പീഡനത്തിനിരയായ യുവതി നീതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. പീഡനക്കേസ് അട്ടിമറിക്കാൻ ഭീഷണിപ്പെടുത്തിയ ആശുപത്രി ജീവനക്കാരെ തിരിച്ചെടുക്കാനുള്ള മെഡിക്കൽ കോളേജ്...

Latest News

Jun 3, 2023, 1:17 pm GMT+0000
ഒഡിഷ ട്രെയിൻ അപകടം വേദനാജനകം; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: പ്രധാനമന്ത്രി

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി, അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന...

Latest News

Jun 3, 2023, 12:46 pm GMT+0000
അഫ്ഗാനിൽ ഭൂകമ്പം; 4.2 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പമുണ്ടായത്. ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്പം 10 കിലോമീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടുവെന്ന് നാഷണൽ...

Jun 3, 2023, 12:25 pm GMT+0000
യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ട കേസ്: കോളേജ് പ്രിൻസിപ്പലിനെ വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ വെള്ളിയാഴ്ച്ച (ജൂൺ 9) വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം...

Latest News

Jun 3, 2023, 11:54 am GMT+0000
കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ടിസിന്റെ പിൻവശത്ത് സംരക്ഷണ...

Latest News

Jun 3, 2023, 11:33 am GMT+0000
ബേപ്പൂരിൽ പുറംകടലിൽ മീൻപിടിത്തത്തിനിടയിൽ ബോട്ടിനു തീപിടിച്ചു; 4 ലക്ഷം രൂപയുടെ നാശനഷ്ടം

ബേപ്പൂർ : ഭക്ഷണം പാകം ചെയ്യുന്നതിനിടെ യന്ത്രവൽകൃത ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 4 ലക്ഷം രൂപയുടെ നാശനഷ്ടം. ആളപായമില്ല. ബേപ്പൂർ ഹാർബറിൽ നിന്നു ഇന്നലെ പുലർച്ചെ കടലിൽ പോയ മൊക്കത്ത് ദേവരാജന്റെ ജയകൃഷ്ണ നമ്പർ...

Latest News

Jun 3, 2023, 11:22 am GMT+0000
ഒഡീഷ ട്രെയിൻ ദുരന്തം; അപകടസ്ഥലത്തെത്തി പ്രധാനമന്ത്രി

ബാലസോർ∙ ഒഡ‍ീഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു....

Latest News

Jun 3, 2023, 11:10 am GMT+0000