കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി; സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം

തിരുവനന്തപുരം: കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി. സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം. 23 ഓഫീസുകൾ ഉണ്ടെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകി. സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്ന സ്ഥല...

May 27, 2023, 1:43 pm GMT+0000
വണ്ടാനത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

അമ്പലപ്പുഴ: വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിച്ചത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിലധികം നടത്തിയ...

Latest News

May 27, 2023, 1:29 pm GMT+0000
അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കും, അന്വേഷണം സമയബന്ധിതമാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ ഒതുങ്ങില്ലെന്ന് റെവന്യൂ മന്ത്രി കെ രാജൻ. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുന്നു. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്നും കെ...

May 27, 2023, 1:21 pm GMT+0000
സഹപ്രവർത്തകരുടെ യാത്രയയപ്പ് ചടങ്ങിന് വരവേ തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപികയും കാരേറ്റ് പേടികുളം...

Latest News

May 27, 2023, 1:16 pm GMT+0000
‘മഞ്ഞക്കുറ്റി പായിച്ചതുപോലെ എഐ അഴിമതി ക്യാമറ പദ്ധതിയും നാടുകടത്തും’; സിപിഎമ്മിന് സുധാകരന്‍റെ രൂക്ഷ വിമർശനം

തിരുവനന്തപുരം:  എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സി പി എമ്മിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന...

May 27, 2023, 1:13 pm GMT+0000
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ...

May 27, 2023, 1:05 pm GMT+0000
മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ: സുരക്ഷ ശക്തമാക്കി സൈന്യം

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും കലാപമുണ്ടായ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ ഇവിടം സന്ദർശിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഈസ്റ്റേൺ...

Latest News

May 27, 2023, 12:59 pm GMT+0000
കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ച് അഫസൽ മരിച്ചിരുന്നു. സുഹൃത്ത് സുബിനെ തിരുവനന്തപുരം മെഡിക്കൽ...

May 27, 2023, 12:52 pm GMT+0000
കൊച്ചിയിലെ മാലിന്യം കൊണ്ടുപോകുന്നതെങ്ങോട്ട്? അജ്ഞാതമെന്ന് വി ഡി സതീശൻ

കൊച്ചി : ഇന്ത്യയിൽ തെരുവിൽ ഏറ്റവും കൂടുതൽ മാലിന്യ കൂമ്പാരമുള്ള നഗരം എന്ന സ്ഥാനം കൊച്ചി സ്വന്തമാക്കിയിരിക്കുന്നുവെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കാര്യത്തിൽ മേയർക്ക് അഭിമാനിക്കാമെന്നും വി ഡി സതീശൻ...

May 27, 2023, 12:41 pm GMT+0000
‘അരിക്കൊമ്പൻ ദൗത്യം’ നാളെ, കുങ്കിയാനകളെത്തും; കമ്പത്ത് നിരോധനാജ്ഞ

കുമളി: കമ്പം ടൗണിൽ ഭീതിവിതച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നാളെ നടത്തും. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിക്കും. മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് മയക്കുവെടി വെക്കുക. അരിക്കൊമ്പന്‍റെ ഭീഷണി...

Latest News

May 27, 2023, 12:41 pm GMT+0000