കോഴിക്കോട് ∙ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ...
May 18, 2025, 3:15 pm GMT+0000നിങ്ങളും ഇടയ്ക്കിടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ...
വടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയായ വടകര റെയിൽവേ സ്റ്റേഷൻ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ...
കോഴിക്കോട്: ഭൂചലനം അനുഭവപ്പെട്ട കോഴിക്കോട് കായക്കൊടി എള്ളിക്കാംപാറയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. റവന്യു വകുപ്പ് അധികൃതരും ഇന്നു സ്ഥലം സന്ദർശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ...
ഹൈദരാബാദ്: ഹൈദരാബാദില് ചാര്മിനാറിന് സമീപം വന് തീപിടിത്തം. തീപിടിത്തത്തില് 17 മരിച്ചു എന്നാണ് റിപ്പോര്ട്ട്. ചാര്മിനാറിന് അടുത്ത് ഗുല്സാര് ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്ച്ചെ ആറുമണിക്ക് തീപടര്ന്നു പിടിച്ചു എന്നാണ് വിവരം....
തിരുവനന്തപുരം : വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചാർജിങ് സ്റ്റേഷനുകളിൽ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകൾ ഈടാക്കുന്നതിനെക്കാൾ ഉയർന്ന നിരക്കാണിത്....
ശ്രീഹരിക്കോട്ട:ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ...
വയനാട്: ലക്കിടിയിൽ കാർ കത്തിയമർന്നു. വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്തി നശിച്ചത്. ചായ കുടിക്കാനായി മൻസൂര് പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കാറിൻ്റെ ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ കാർ...
പാലക്കാട്: ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂരിൽ തകർന്ന നിലയിൽ കിടക്കുന്ന പഴയ കൊച്ചിൻ പാലം ഒടുവിൽ പൊളിച്ചു നീക്കാനായി തീരുമാനമായി. 110 വർഷം മുമ്പ് നിർമ്മിച്ച ഈ ചരിത്രപരമായ പാലം ഇന്ന് ട്രാൻസ്പോർട്ടേഷൻ ഇല്ലാതെ...
ദില്ലി: ഇന്ത്യാ – പാകിസ്ഥാൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന്...
എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താന് ഇനി നേർപകുതി സമയം മതിയാകും. ഗതാഗത രംഗത്ത് പുതിയ അധ്യായമാകാൻ ഒരുങ്ങി എൻഎച്ച്66. വീതി കൂട്ടൽ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ പൂർത്തിയാകും. ഇതോടെ 100 കിമീ വേഗതയിൽ...