സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ്...

Latest News

Nov 28, 2025, 6:37 am GMT+0000
വടകര പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

വടകര: വടകരയില്‍ പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകൻ ആണ് മരിച്ചത്. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇയാൾ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന...

Latest News

Nov 28, 2025, 6:34 am GMT+0000
സീബ്ര ക്രോസിങ്ങില്‍ അപകടം വര്‍ദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി

സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന...

Latest News

Nov 28, 2025, 5:59 am GMT+0000
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ...

Latest News

Nov 28, 2025, 5:54 am GMT+0000
കൊയിലാണ്ടിയിലെ വാഹനാപകടം ; മരിച്ചത് പുന്നാട് സ്വദേശിനിയായ വീട്ടമ്മ

കൊയിലാണ്ടി: ദേശീയ പാതയിൽ പഴയ ജോയിന്റ ആർ ടി ഓഫീസിനു സമീപംഇന്നലെ രാവിലെ കാറും പാർസൽ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. പുന്നാട്...

Latest News

Nov 28, 2025, 5:12 am GMT+0000
നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമാണം; ദമ്പതികൾ പിടിയിൽ

ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്‍പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്‍റെ പേരില്‍ വ്യാജ നെയ് റാക്കറ്റുമായി ബന്ധമുള്ള ദമ്പതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശികളായ ശിവകുമാർ, രമ എന്നിവരാണ് അറസ്റ്റിലായത്....

Latest News

Nov 28, 2025, 4:55 am GMT+0000
ഓൺലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി വേണം -സുപ്രീംകോടതി

ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരുന്ന അശ്ലീലവും നിന്ദ്യവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാൻ നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി വേണമെന്ന ആവശ്യം ആവർത്തിച്ച് സുപ്രീംകോടതി. ഓൺലൈൻ മീഡിയകളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

Latest News

Nov 28, 2025, 4:51 am GMT+0000
പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; കോഴിക്കോട്-കുവൈറ്റ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: മലബാര്‍ പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ 2026 മാർച്ച് അവസാനം മുതല്‍ പുനരാരംഭിക്കുന്നു. മലബാറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം...

Latest News

Nov 27, 2025, 11:20 am GMT+0000
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപനക്ക് നിരോധനം; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യ നിരോധന ഉത്തരവ് പുറത്തിറങ്ങി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന നിരോധനം നിലവിൽ വരും. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ രണ്ടായി തിരിച്ചാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിട്ടുള്ളത്....

Latest News

Nov 27, 2025, 11:17 am GMT+0000
വടകര ‍ഡിവൈഎസ്പിക്കെതിരെ ​ഗുരുതര ആരോപണവുമായി എസ് എച്ച് ഒയുടെ ആത്മഹത്യക്കുറിപ്പ്; തൊട്ടിൽപ്പാലം സ്വദേശി എസ്എച്ച്ഒ ബിനു തോമസ് മരിച്ചത് 2 ആഴ്ച മുമ്പ്

പാലക്കാട്: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ​ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.  വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയിൽ ആത്മഹത്യ...

Latest News

Nov 27, 2025, 11:10 am GMT+0000