തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഒരാൾ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചീപുരം...
Nov 19, 2025, 9:20 am GMT+0000കൊച്ചി: ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ ക്ലൗഡ് ഫ്ലെയറിന്റെ സാങ്കേതിക തടസ്സത്തിൽ ലോകമെമ്പാടുമുള്ള പ്രധാന വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും സേവനം താറുമാറായി. സാമൂഹിക മാധ്യമമായ എക്സ്, ചാറ്റ് ജിപിടി, ഓപ്പൺ എഐ, സ്പോട്ടിഫൈ, പെർപ്ലെക്സിറ്റി...
വടകര: വടകരയിൽ നിന്നും പഠനയാത്രാ പോയ വിദ്യാർത്ഥികളുടെ യാത്രാ ബസ് കർണാടകത്തിലെ ഹാസനത്ത് വെച്ച് അപകടത്തിൽപ്പെട്ടു. പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ല. ബെംഗളൂരു സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.ഇന്നലെ രാത്രി...
പയ്യോളി: പയ്യോളി നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം ആരംഭിച്ചു. 37 ഡിവിഷനുകളിലായി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികളാണ് ഇന്ന് സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ എൽഡിഎഫ് നേതാക്കൾക്കൊപ്പം ആണ് സ്ഥാനാർത്ഥികൾ നഗരസഭ...
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയവുമായിരിക്കണം....
റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപയോക്താക്കൾ കെവൈസി വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു. 30ന് മുമ്പ് തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, പുതിയ ഫോട്ടോ,...
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനു പിന്നാലെ കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിനു സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും...
കൊച്ചി: ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി. ശബരിമലയിൽ ഏകോപനമുണ്ടായില്ലെന്ന് ഹൈകോടതി വിമർശിച്ചു. പറഞ്ഞ കാര്യങ്ങളൊന്നും നടന്നില്ലല്ലോയെന്നും ഹൈകോടതി വ്യക്തമാക്കി. കൃത്യമായ ഏകോപനമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നത്. ആറ് മാസം മുമ്പെങ്കിലും ഒരുക്കങ്ങൾ...
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. സമ്മതിദായകർക്ക് വോട്ട് അവകാശം വിനിയോഗിക്കാൻ ഡിസംബർ ഒൻപതിനും 11നും ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും...
ഇടുക്കി ∙ ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ...
