പാലക്കാടും വയനാടും എംഡിഎംഎ വേട്ട; പിടികൂടിയത് ബസില്‍നിന്ന്

കല്‍പ്പറ്റ/പാലക്കാട്:  വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലും മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സംഭവത്തില്‍ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ അറസ്റ്റ് ചെയ്തു. മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം...

Sep 17, 2022, 9:25 am GMT+0000
ഗുരുവായൂരപ്പന്‍റെ കാണിക്ക ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിയും; ഇ- ഭണ്ഡാരങ്ങൾ റെഡി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച  ഇ- ഭണ്ഡാരങ്ങൾ  ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ന്‍റെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ് എന്നിവർ...

Sep 17, 2022, 9:19 am GMT+0000
ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയിൽ അർഹത നേടിയവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ...

Latest News

Sep 17, 2022, 9:15 am GMT+0000
പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു....

Latest News

Sep 17, 2022, 8:37 am GMT+0000
ചിക്കൻ റൈസ് കൊടുക്കാൻ വൈകി; കടയുടമയെയും പാചകക്കാരെയും തല്ലിച്ചതച്ചു

ചെന്നൈ : ഓർഡർ ചെയ്ത ചിക്കൻ റൈസ് എത്താൻ വൈകിയതിനെ തുടർന്നു കടയുടമയെയും പാചകക്കാരെയും മർദ്ദിച്ച് അവശരാക്കിയ സംഭവത്തിൽ ഒരു കുട്ടിയടക്കം 5 പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. ഇന്നലെ രാത്രി പെരമ്പൂർ,...

Latest News

Sep 17, 2022, 8:32 am GMT+0000
ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷ്ടിച്ചു

ആലപ്പുഴ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടമായത്. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തെ...

Latest News

Sep 17, 2022, 8:29 am GMT+0000
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര

മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. പൊതുആരോഗ്യ താല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു. കമ്പനിയുടെ പൗഡര്‍...

Latest News

Sep 17, 2022, 7:27 am GMT+0000
പ്ലസ്ടുവിനൊപ്പം ലേണേഴ്സും; റോഡ് നിയമം പഠനവിഷയമാക്കും; കരിക്കുലവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ...

Latest News

Sep 17, 2022, 7:17 am GMT+0000
പയ്യോളിയില്‍ ഇന്നോവയെയും യാത്രക്കാരെയും തട്ടിയെടുത്തത് ഡ്രൈവറെ തോക്ക് കൊണ്ട് തലക്ക് അടിച്ച് ഉപേക്ഷിച്ച ശേഷം; ഊര്‍ജിത അന്വേഷണം

  പയ്യോളി: ദേശീയപാതയില്‍ ഇന്നോവ യാത്രക്കാരെ വാഹനമടക്കം തട്ടിയെടുത്തത് ഡ്രൈവറെ തോക്ക് കൊണ്ട് തലക്കടിച്ച് ഉപേക്ഷിച്ച ശേഷം. ഇന്നലെ അര്‍ദ്ധരാത്രിയോടെ പയ്യോളി ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപം മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ വാഹനം...

Latest News

Sep 17, 2022, 6:38 am GMT+0000
മഹാബലി കേരളം ഭരിച്ചിട്ടില്ല; വാമനൻ ഇല്ലാത്ത ഓണം അപൂർണം: മന്ത്രി മുരളീധരൻ

ദുബായ്∙ മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാണെന്നും മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. നർമദാ നദിയുടെ തീരദേശം ഭരിച്ച ഉദാരമതിയും നീതിമാനുമായ രാജാവാണു...

Latest News

Sep 17, 2022, 6:05 am GMT+0000