ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.സ്‌കൂളിലെ ശുചി മുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്...

Latest News

Jul 10, 2025, 5:20 am GMT+0000
ഇനി ഗോവ വരെ പോകേണ്ട, ഫെനി ഇതാ ഇവിടെയും കിട്ടും

ഇനി ഫെനി രുചിക്കാൻ ഗോവയ്ക്ക് പോകേണ്ടതില്ല. കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് ഫെനി നിര്‍മ്മിക്കാൻ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്.   തണുത്ത കടല്‍ക്കാറ്റേറ്റ് ഒരു ഫെനിയൊക്കെ കഴിച്ച്...

Latest News

Jul 10, 2025, 5:10 am GMT+0000
ദില്ലിയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത

  ദില്ലിയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ജജ്ജര്‍ ആണ് പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 9.04 നാണ് ഭൂകമ്പം ഉണ്ടായത്.   നാഷണല്‍...

Latest News

Jul 10, 2025, 5:01 am GMT+0000
എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിനിയായ യുട്യൂബറും സുഹൃത്തും പിടിയിൽ

കാക്കനാട്: യുട്യൂബറായ കോഴിക്കോട് സ്വദേശിനി റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവർ 22 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. ബുധൻ വൈകിട്ട് കാക്കനാട് പാലച്ചുവട് ഡിഡി ഫ്ലാറ്റിൽ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ തൃക്കാക്കര പൊലീസ്...

Latest News

Jul 10, 2025, 4:54 am GMT+0000
അത്തോളി കുനിയിൽകടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെടെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തി. കുറുവാളൂർ, കുറ്റിയോടതറോൽ വൈഷ്ണവ് (28)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഇന്നലെ...

Latest News

Jul 10, 2025, 4:43 am GMT+0000
നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് നിന്നും 116 പേരും പാലക്കാട് നിന്നും 177...

Latest News

Jul 10, 2025, 3:37 am GMT+0000
പണിമുടക്ക് ദിനത്തിലും ഗുരുവായൂരിൽ ഭക്തജനത്തിരക്ക്

തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് ആയിരങ്ങളെത്തി. ദർശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രസാദ ഊട്ട്...

Latest News

Jul 10, 2025, 3:31 am GMT+0000
കനത്ത മഴ: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു; വിമാന സർവീസുകളും തടസപ്പെട്ടു

ന്യൂഡൽഹി: മൺസൂണിന്റെ വടക്കൻ ദിശയിലേക്കുള്ള മാറ്റത്തെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ബുധനാഴ്‌ച വൈകിട്ടോടെയുണ്ടായ മഴയിൽ ഡൽഹിയിലെ റോഡുകളിലും മെട്രോസ്റ്റേഷനുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തെരുവുകൾ വെള്ളക്കെട്ടിൽ മുങ്ങിയതോടെ തിരക്കേറിയ...

Latest News

Jul 10, 2025, 3:22 am GMT+0000
സ്പെഷ്യൽ എക്സ്പ്രസുകൾ ദിവസവും സർവീസ് നടത്തും

പാലക്കാട്‌: കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ വ്യാഴം മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്‌ചയിൽ അഞ്ചുദിവസം...

Latest News

Jul 10, 2025, 3:20 am GMT+0000
നിമിഷപ്രിയയുടെ വധശിക്ഷ; യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമന്‍ പൗരന്റെ കുടുംബമാണ് ധയാധനത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത്....

Latest News

Jul 10, 2025, 3:11 am GMT+0000