മലപ്പുറം; കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ...
Nov 24, 2025, 6:52 am GMT+0000കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ നിരോധിത വസ്തുക്കൾ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലും മത്സരചിത്രം തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള...
അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാരെ അവരുടെ...
കൽപറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട് മുഹമ്മദ് ജസീമിനെ (24)യാണ് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പൊലീസ്...
ബെംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ ഗുണ്ടൽപേട്ടിന് സമീപം മലയാളിയുടെ കാർ തടഞ്ഞ് കവർച്ച ചെയ്തതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവിനെയാണ് ആക്രമി സംഘം തടഞ്ഞുവെച്ച് ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1.2...
താമരശ്ശേരി: ചുരം ഏഴാം വളവിന് താഴെ ഇന്നോവ കാർ ഡ്രൈനേജിൽ ചാടി അപകടം ,അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല, അവധി ദിവസമായതിനാൽ ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്
ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ...
ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ഇറങ്ങേണ്ട വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയിൽ ഭീഷണി...
കൊയിലാണ്ടി: കുറുവങ്ങാട് ആക്ടീവ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്‌കൂട്ടര്‍ യാത്രികന്റെ തലഭാഗം കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും സ്‌കൂട്ടര്‍ യാത്രികനെ പുറത്തെടുക്കാനാവാത്ത...
പയ്യോളി: ദേശീയപാതയിൽ ടാറിങ് നടക്കുന്നതിനാൽ നാളെ നവംബർ 23 ഞായറാഴ്ച പയ്യോളിയിൽ ഗതാഗത നിയന്ത്രണം. കൊയിലാണ്ടി – വടകര സർവീസ് റോഡിൽ പയ്യോളി ബസ്റ്റാൻഡ് മുതൽ ടാറിങ് ചെയ്യുന്നതിനാൽ കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന...
