
കണ്ണൂർ: തീവണ്ടിയിൽ എത്തി ഇ-സ്കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി...
Apr 21, 2025, 7:32 am GMT+0000



അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നത് വലിയ അപകടത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോയും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നത്...

നമ്മളിൽ പലരും ഇൻസ്റ്റഗ്രാം റീലുകളാണ് വിനോദത്തിനായി ഉപയോഗിക്കുന്നത്. റീൽസിന്‍റെ വരവിനു ശേഷം സൗഹൃദം നിലനിർത്തുന്നതിനുള്ള മാർഗമായും യുവാക്കൾക്കിടയിൽ ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. റീൽസുകൾ കൂടുതൽ എളുപ്പത്തിൽ സുഹൃത്തുക്കളുമായി പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ...

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. അലങ്കാര ചെടിക്കടയിൽ...

തിരുവനന്തപുരം: മണക്കാട്ടെ ഇസ്താംബൂൾ ഭക്ഷണശാലയിൽനിന്ന് ഷവർമ കഴിച്ച 30ഓളംപേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ കടയുടമയടക്കം നാലുപേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷവർമ കഴിച്ച് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടവർ പരാതിയുമായെത്തിയതോടെ...

വീണ്ടും കത്തിക്കയറി സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് വില കൂടിയത്. ഇന്ന് പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ...

കൊല്ലം: കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ്...

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ്...

തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7...

കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ...

തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. പ്രവേശനനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസ മേഖലയിയില്‍ ഘടനാപരമായ...