നവംബർ ഒന്നു മുതല്‍ ബാങ്ക്, ആധാർ, പെൻഷൻ സേവനങ്ങളില്‍ മാറ്റം. ഇന്ത്യക്കാരുടെ ദിവസേന ഉപയോഗത്തിലുള്ള ധന, ബാങ്കിങ് തുടങ്ങി...
Oct 30, 2025, 9:13 am GMT+0000തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ...
കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട്...
അത്തോളി: കോഴിക്കോട് എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ. ബസ് ഡ്രൈവറായ ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ്‌യാണ്(28) പിടിയിലായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അക്ഷയ്. ഇയാളിൽനിന്ന് 0.44 ഗ്രാം എംഡിഎംഎയും പൊലീസ്...
കോഴിക്കോട് : ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ പ്രതികൾ കസ്റ്റഡിയിൽ. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജ്ജനം എന്നിവർക്കെതിരെയാണ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്....
പയ്യോളി : അയനിക്കാട് മമ്പറം ഗെയ്റ്റ് കരിയാറ്റി പുറത്ത് മീനാക്ഷി (79) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറുമ്പൻ (ശങ്കരൻ ). മക്കൾ : പ്രദീപൻ ( ആർട്ടിസ്റ്. ഇപ്റ്റ ജില്ല കമ്മറ്റി...
തിക്കോടി : ജൈവ ശീതകാല പച്ചക്കറി കൃഷി വീരവഞ്ചേരി എൽ.പി സ്കൂളിൽ ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പച്ചക്കറി തൈകൾ നട്ടുകൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ രവീന്ദ്രൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ : റിജു. കെ. പി. 10:30 AM to 1:30PM 5:00...
തിരുവനന്തപുരം: സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം...
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും...
