കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി

വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്....

Latest News

Oct 26, 2025, 5:14 am GMT+0000
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതി അതിരമ്പുഴയിലെത്തി...

Latest News

Oct 25, 2025, 3:42 pm GMT+0000
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു

ഇടുക്കി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ ചെയ്തു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരിൽ നിന്ന് 46.5 കിലോഗ്രാം...

Latest News

Oct 25, 2025, 3:23 pm GMT+0000
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ളില്‍ പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് വിന്യസിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍മിതബുദ്ധിയുടെ സഹായം. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ബസുകള്‍ ക്രമീകരിക്കാന്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേര്‍ നിര്‍ദേശം നല്‍കും. നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും...

Latest News

Oct 25, 2025, 3:13 pm GMT+0000
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് രണ്ടു മുറികളിലായി

കാഞ്ഞിരപ്പള്ളി (കോട്ടയം):  കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും...

Latest News

Oct 25, 2025, 3:09 pm GMT+0000
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ചെയ്തത് പിതൃസഹോദരി

ഇടുക്കി: കമ്പംമെട്ട് നിരപ്പേക്കടയിൽ വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ പിതൃസഹോദരി തങ്കമ്മ (84) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച...

Latest News

Oct 25, 2025, 2:54 pm GMT+0000
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി

കൊല്ലം: കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം...

Latest News

Oct 25, 2025, 11:22 am GMT+0000
ദേശീയപാത 66: മലപ്പുറം ജില്ലയില്‍ നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കാന്‍ സാധ്യത; നിര്‍മാണത്തിന് ഫെബ്രുവരി 23 വരെ സമയം നീട്ടി

കുറ്റിപ്പുറം(മലപ്പുറം): ദേശീയപാത-66 ആറുവരിപ്പാതയുടെ ജില്ലയിലെ കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 23 വരെ സമയം അനുവദിച്ചു. ഇടിമുഴിക്കല്‍ മുതല്‍ കഞ്ഞിപ്പുര വരെയുള്ള റീച്ച് നിര്‍മാണത്തിന് മാര്‍ച്ച് അഞ്ചുവരെയായിരുന്നു കരാര്‍ കമ്പനിക്ക് ദേശീയപാത...

Latest News

Oct 25, 2025, 11:17 am GMT+0000
ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍; ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുവാന്‍ ആലോചന

കൊയിലാണ്ടി: ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയിക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ബസ്സ് സര്‍വ്വീസിനെ ഗുരുതരമായി ബാധിക്കുന്നത്. കൊയിലാണ്ടിയ്ക്കും നന്തിയ്ക്കും ഇടയില്‍ ദേശീയപാതയില്‍ അറ്റകുറ്റ പണി നടത്തിയത് കാരണം...

Latest News

Oct 25, 2025, 10:37 am GMT+0000
ഗൂഗിൾ മാപ്പിലെ ഈ നിറങ്ങൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? യാത്ര എളുപ്പത്തിലാക്കാൻ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം

ദൈനംദിന ജീവിതത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണ് നമ്മൾ. പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച് പരിചയമുള്ള സ്ഥലങ്ങളിലും കൃത്യമായി എത്തിച്ചേരാൻ ഗൂഗിൾ മാപ്പ് നമുക്ക് വളരെയധികം സഹായകരമാണ്. എന്നാൽ ഇടയ്ക്ക് ഗൂഗിൾ മാപ്പ് നമുക്ക് പണി...

Latest News

Oct 25, 2025, 10:33 am GMT+0000