
കൊടകര: പേരാമ്പ്രയില്‍ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തം. ചെറുകുന്ന് റോഡരികിലുള്ള യാര്‍ഡില്‍ പഴയ ബിറ്റുമിന്‍ സ്റ്റോറേജ്...
Apr 11, 2025, 8:22 am GMT+0000



കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ ബിജെപി സംസ്ഥാന വക്താവ് അ ഡ്വ: വി.പി.ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാറിന്റെ നയതന്ത്രവിജയമാണ് മുബൈ സ്ഫോടന കേസ്സിലെ സൂത്രധാരനായ തഹാവൂർ...

പത്തനംതിട്ട: കോവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ജീവപര്യന്തം. 1,08000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് നിർണായക ഉത്തരവ്. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി. 2020 സെപ്റ്റംബർ അഞ്ചിനാണ്...

കോഴിക്കോട്: വിഷു സദ്യയൊരുക്കാനും ഈസ്റ്റർ വിഭവങ്ങൾ തയ്യാറാക്കാനും വിലക്കുറവിന്റെ സപ്ലൈകോ ചന്തകൾ പ്രവർത്തനമാരംഭിച്ചു. പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്ന ചന്തകളിൽ ആദ്യദിനം തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വടകര, കൊടുവള്ളി, കൊയിലാണ്ടി,...

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ...

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട...

ഹൈദരാബാദ്: തെലങ്കാനയിലെ ചൗട്ടുപ്പാലിൽ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിച്ച് മോഷ്ടാക്കൾ 12.9ലക്ഷം രൂപയുമായി മുങ്ങി. ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്. എ.ടി.എം ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളൻമാർ...

കണ്ണൂർ: കണ്ണൂർ അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന്...

ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,480 രൂപയും, ഗ്രാമിന് 185 രൂപയുമാണ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 69,960...

കൊയിലാണ്ടി: ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ഉള്യേരി മാെമ്പൊയിൽ ആയക്കോട് മീത്തൽ സിറാജ് 42 ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ച് പോകവെ കോമത്ത്കരയിൽ...

കൊച്ചി: കൊച്ചിയിൽ അർധരാത്രി അഭിഭാഷകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ തല്ല്. എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.16 എസ്എഫ്ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റു. ജില്ലാ ബാർ അസോസിയേഷൻ...