ബാലുശ്ശേരി എകരുൽലെ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജാർഖണ്ഡ് സ്വദേശികളായ ഏഴു പേർക്കെതിരെയാണ്...
Oct 13, 2025, 1:55 am GMT+0000ബെംഗളുരു: ദീപാവലി പ്രമാണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്. 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സെന്തിൽകുമാർ...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ്...
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ...
ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടാല്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടാകും എന്ന് മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രം വിഭാഗം തലവനായ സന്തോഷ് ടി വര്‍ഗീസ്. സ്വര്‍ണ വിലയുടെ ചരിത്രം ഇതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും...
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച്...
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളികൾ ബംഗളൂരുവിലും ഹൈദരാബാദിലും പ്രദർശിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ഉണ്ണികൃഷ്ണൻപോറ്റി, ഇവ മുറിച്ചുവിറ്റതായും വിവരം. 2019ൽ ശബരിമലയിൽനിന്ന് ദ്വാരപാലക സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനുമുമ്പ് തിരുവാഭരണ കമീഷണറുടെ നേതൃത്വത്തിൽ തൂക്കിയപ്പോൾ 42 കിലോയായിരുന്നു. 2019...
കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം...
ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഇടത് ഭാഗത്തും...
സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി. ദിനംപ്രതി കൂടി വരുന്ന വ്യത്യസ്തവും ഭയാനകവുമായ ലഹരി ഉപയോഗ കേസുകള്‍ ലോകത്താകെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ലഹരി ഉപയോഗം വ്യക്തികളില്‍ ശാരീരികവും മാനസികവുമായി ആഘാതങ്ങള്‍ക്ക് വഴിവെക്കുന്നു....
