തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്....
May 30, 2025, 7:26 am GMT+0000മലപ്പുറം: കാളികാവിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി. അഞ്ചച്ചവിടി കട്ടാക്കാടൻ മോയിന്റെ മകൻ അബ്ദുൽ ബാരിയെ (50) ആണ് കാണാതായത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. മകനൊപ്പം അഞ്ചച്ചവിടി പരിയങ്ങാട് പുഴയിൽ...
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം...
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.മൂന്നു ദിവസം...
എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി പുഴയിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. തൃക്കടക്കാപ്പിള്ളി സ്വദേശി നിഖിലിനെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചിയുമായി പോകവെയായിരുന്നു അപകടം...
മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
അങ്കണവാടി പ്രീസ്കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാര്‍ഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കുട്ടികളുടെ...
തിരുവനന്തപുരം: ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800...
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി. പ്രൊഫഷണല്‍...
മാനന്തവാടി: മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ...
