രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉയർന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് മണിപ്പൂർ സർക്കാർ രണ്ട് ബ്രാൻഡുകളുടെ കഫ്...
Oct 11, 2025, 2:57 am GMT+0000പയ്യോളി : ഷാഫി പറമ്പിൽ എം.പിയെയും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺകുമാറിനെയും പേരാമ്പ്രയിൽ പോലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു ഇരിങ്ങൽ ഓയിൽ മില്ലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം...
കോഴിക്കോട്: പേരാമ്പ്രയില്‍ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതും ഗ്രാനേഡ് പ്രയോഗിച്ചതുമെന്ന് രമേശ്...
ഗുരുവായൂര്‍: നഗരസഭയുടെ 25, 26 വാര്‍ഡുകളിലായി മാവിന്‍ ചുവട് മേഖലയില്‍ ആറുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പുല്ല് പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദയുടെ (53) ചെവിയുടെ ഒരു ഭാഗം നായ് കടിച്ചെടുത്തു. ബൈക്കില്‍ പോവുകയായിരുന്ന...
വടകര: റൂറൽ ഓഫീസിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയെ യുവതിയെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയിരിക്കുകയാണ് എസ്ഐയും സ്റ്റുഡന്റ്സ് പൊലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാര. തമിഴ്നാട് സ്വദേശിയായി യുവതി വാണിമേൽ...
കോഴിക്കോട്: പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതിവിടെ...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ...
കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സ്റ്റൗ ലീക്കായുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കീഴരിയൂർ തത്തം വള്ളി പൊയിൽ കുനിയിൽ പ്രകാശൻ (50) ( ഹോംഗാർഡ് പയ്യോളി പോലീസ് സ്റ്റേഷൻ) , ഭാര്യ സ്മിത...
കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും...
കൊയിലാണ്ടി: സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30 PM to 4:30 PM 2.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ....
പയ്യോളി : അഴിയൂർ – വെങ്ങളം റീച്ചിൽ ദേശീയപാത സർവീസ് റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ പയ്യോളി അയനിക്കാട് കളരിപ്പടിയിൽ ഡ്രൈനേജ് സ്ലാബ് തകർന്നു. ഇതോടെ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ...
