കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര ആസ്വാദകരുടെ മനം കവർന്നു

കൊയിലാണ്ടി:   കേരളത്തിെലെ വനിതകളുടെ തനതായ സംഘനൃത്തമായ തിരുവാതിരയാടി അംഗനമാർ തിരുവാതിര ആസ്വാദകരുടെ മനം കവർന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോൽസവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയാണ് ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ...

Latest News

Jan 28, 2025, 5:22 am GMT+0000
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം...

Latest News

Jan 28, 2025, 3:48 am GMT+0000
ഡല്‍ഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ബുരാരിയിലെ ഓസ്‌കർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എൻക്ലേവിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ 10...

Latest News

Jan 28, 2025, 3:45 am GMT+0000
സംസ്ഥാനത്തെ റേഷൻ വ്യാപാരി സമരം 
പിൻവലിച്ചു

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തിയ അനിശ്ചിതകാല പണിമുടക്ക്‌ പിൻവലിച്ചു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി തിങ്കളാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം....

Latest News

Jan 28, 2025, 3:43 am GMT+0000
താമരശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം, യുവതിയെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാളെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

കോഴിക്കോട്:  താമരശ്ശേരിയിൽ ജയിലിൽ നിന്നിറങ്ങിയ മധ്യവയസ്കനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചെന്ന് പരാതി. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പെരുമ്പള്ളി സ്വദേശി കുഞ്ഞിമൊയ്തീനാണ് മര്‍ദനമേറ്റത്....

Latest News

Jan 28, 2025, 3:19 am GMT+0000
കക്കാടംപൊയിലിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കക്കാടംപൊയില്‍ റൂട്ടില്‍ കൂമ്പാറ ആനക്കല്ലുംപാറയില്‍ തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഒരു സ്ത്രീ അടക്കം...

Latest News

Jan 27, 2025, 5:36 pm GMT+0000
മണിക്കൂറുകൾ നീണ്ട ആശങ്ക ; തൃശൂരിൽ പാപ്പാനോട് ഇടഞ്ഞ ആനയെ തളച്ചു

    ഗുരുവായൂർ: തൃശൂരിൽ പാപ്പാനോട് ഇടഞ്ഞ് ആന പുറപ്പെട്ട് പോയി. സംസ്ഥാന പാതയിലൂടെ നടന്നു നിങ്ങിയ ആനയെ അനിഷ്ട സംഭവങ്ങളില്ലാതെ ഒന്നര മണിക്കൂറിന് ശേഷം ആറ് കിലോമീറ്റർ അപ്പുറത്ത് വച്ച് തളച്ചു....

Latest News

Jan 27, 2025, 5:10 pm GMT+0000
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് !! ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ അടച്ചിടും

  ഇടുക്കി: സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടച്ചിടും.വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്...

Latest News

Jan 27, 2025, 4:43 pm GMT+0000
നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും

ദില്ലി: നേരിട്ട് വിമാന സർവീസും 2020 മുതൽ നിർത്തിവച്ച കൈലാസ്‌ മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള...

Latest News

Jan 27, 2025, 4:34 pm GMT+0000
പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിലെത്തും; എൻ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ​ഗാന്ധി സന്ദർശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം...

Latest News

Jan 27, 2025, 4:23 pm GMT+0000