ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ്...

Latest News

Jul 25, 2025, 3:59 pm GMT+0000
‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടയാളെ ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി

കണ്ണൂര്‍: ജയിൽ ചാടിയ തന്നെ കിണറിൽ ആദ്യം കണ്ടയാളെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി. ഇയാള്‍ ഇവിടെ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടത് തളാപ്പ് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണനാണ്. ആരോടെങ്കിലും പറഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ്...

Latest News

Jul 25, 2025, 3:40 pm GMT+0000
കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

വയനാട്: വയനാട്ടിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. രണ്ടാഴ്ചയ്ക്കു മുമ്പാണ് അനൂപും ഷിനിയും വാഴവറ്റയിൽ കോഴിഫാം...

Latest News

Jul 25, 2025, 3:26 pm GMT+0000
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. പുറണ്ണൂർ...

Latest News

Jul 25, 2025, 6:50 am GMT+0000
‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു

കണ്ണൂർ∙ റോ‍ഡിലൂടെ നടന്നുപോയ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതും പിന്തുടർന്നതും വിനോജ് എന്ന വ്യക്തിയാണ്. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്. ജയിലിൽ നിന്ന് നാല് കിലോമീറ്റർ അകലെ...

Latest News

Jul 25, 2025, 6:47 am GMT+0000
ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ സുരക്ഷാ പിഴവ്‌ ആരോപിച്ച്‌ നാല്‌ ഉദ്യോ​ഗസ്ഥർക്ക് സസ്‌പെൻഷൻ. ഹെഡ്‌ വാർഡനടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന നാല്‌ ജയിൽ വാർഡന്മാർക്കാണ്‌ സസ്‌പെൻഷൻ. ജയിൽ മേധാവി ബൽറാം കുമാർ...

Latest News

Jul 25, 2025, 6:34 am GMT+0000
ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളില്ലാത്ത വീട്ടിലെ പൊട്ടക്കിണറ്റില്‍

  കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിയില്‍. ആളില്ലാത്ത സ്ഥലത്തെ പൊട്ടക്കിണററ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഉടന്‍...

Latest News

Jul 25, 2025, 6:09 am GMT+0000
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം...

Latest News

Jul 25, 2025, 5:41 am GMT+0000
കരിയർ ബ്രിഡ്ജ് കോഴ്സുമായി എസ്.സി.ഇ.ആർ.ടി

തിരുവനന്തപുരം: തൊഴിൽമേഖല ഉൾപ്പെടെ പുതിയ തലമുറയെ പരിചയപ്പെടുത്താൻ എസ്‌സിഇആർടി കരിയർ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ നടത്തുന്നു. പത്ത്‌, പ്ലസ്‌ടു വിദ്യാർഥികൾക്കായാണ്‌ 12 ദിവസത്തെ പ്രത്യേക കോഴ്‌സ്‌. തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ ഉൾപ്പെടെ ഹയർസെക്കന്ററി, ഡിഗ്രി കോഴ്‌സുകൾ...

Latest News

Jul 25, 2025, 5:27 am GMT+0000
34 സർവീസ്, കേരളത്തിലേക്ക് ഓണത്തിന് 4 സ്പെഷ്യൽ ട്രെയിൻ വരുന്നു; സമയവും സ്റ്റോപ്പും വിശദമായി അറിയാം

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നാല് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊല്ലം – ചെന്നൈ, കൊല്ലം – മംഗലാപുരം, കോട്ടയം- ചെന്നൈ, തിരുവനന്തപുരം നോർത്ത് – മംഗലാപുരം റൂട്ടുകളിലാണ് ഓണത്തിന് സ്പെഷ്യൽ...

Latest News

Jul 24, 2025, 3:58 pm GMT+0000