കണ്ണൂർ: തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ...
Oct 9, 2025, 1:05 pm GMT+0000പയ്യോളി: തെരുവുനായ വിഷയത്തിൽ നഗരസഭ അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ച് നായയുടെ ആക്രമണത്തിന് വിധേയനായ പൊതുപ്രവർത്തകൻ എം സമദിന്റെ കുത്തിയിരിപ്പ് സമരം നഗരസഭ കാര്യാലയത്തിന് മുമ്പിൽ ആരംഭിച്ചു. ഇന്ന് രാവിലെ തെരുവ് നായയുടെ...
ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങള്‍ നായ്ക്കള്‍ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. സമീപത്തെ...
താമരശ്ശേരിയില്‍ ഡോക്ടർ വിപിനിനെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് വെട്ടിയ സംഭവത്തില്‍ പ്രതി സനൂപിനെ തള്ളി ഭാര്യ. ഭർത്താവ് ചെയ്തതിനോട് യോജിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്....
കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദൂരുഹതയുളളതായി പൊലീസ് പറഞ്ഞു....
ആലപ്പുഴ∙ കായംകുളം ചേരാവള്ളിയിൽ മാല മോഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. ചേരാവള്ളി കോയിക്കൽ കിഴക്കത്തിൽ താസിക്കുന്ന കാരക്കോണം സ്വദേശി കുന്നത്ത് കോയിക്കപ്പടീറ്റതിൽ സജി എന്ന ഷിബു ആണ് മരിച്ചത്. ബുധനാഴ്ച...
കാസർകോട് ∙ കേരളത്തിന്റെ വടക്കേയറ്റത്ത് 39 കിലോമീറ്റർ പാതയിലൂടെ ഇനി വാഹനങ്ങൾക്ക് ചീറിപ്പായാം. സംസ്ഥാനത്ത് ദേശീയ പാത നിർമാണം പൂർത്തിയാക്കിയ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റൂട്ടിലാണ് പുത്തൻ വഴി തുറന്നത്. ദേശീയ പാതാ അതോറിറ്റിയുടെ പ്രൊവിഷനൽ...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച്...
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും...
കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ടുതവണയായി 1400 രൂപ ഉയര്‍ന്ന പിന്നാലെയാണ് ഇന്നും വില മുന്നേറ്റം. രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ ശേഷം സ്വര്‍ണം ഇന്നലെ വൈകീട്ട് ഇടിഞ്ഞിരുന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ബോഡി ഷെയിമിങ് പരാമർശവും ശബരിമലയിലെ സ്വർണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. പൊളിറ്റിക്കലി ഇൻകറക്ടായ...
