ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് എളമക്കര സ്വദേശിയായ കുട്ടിയെയാണ് കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം...
May 28, 2025, 3:40 am GMT+0000തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ(ബിആർ 103) ഭാഗ്യക്കുറികൾ നറുക്കെടുപ്പ് ബുധനാഴ്ച. ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന വിഷു ബമ്പർ ബുധനാഴ്ച ഉച്ച തിരിഞ്ഞ് രണ്ടുമണിക്കാണ് നറുക്കെടുക്കുന്നത്. ആറു പരമ്പരകളിലായുള്ള...
ചെര്ക്കള-ചട്ടഞ്ചാല് ദേശീയ പാതയില് ടാറിംഗ് നടന്ന ഭാഗത്ത് വന് ഗര്ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലിലെ മേല്പ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും താഴേക്ക് വരുന്ന കാനത്തുംകുണ്ട് വളവിലാണ് വലിയ ഗര്ത്തം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം....
മഴ ആയാല് പിന്നെ കളക്ടര്മാരുടെ പേജിലാകെ തിരക്കാണ്, സാറെ നാളെ അവധിയാണോ, ഇവിടെ മഴയും കാറ്റുമാണ്, സാറെ മഴ, പുറത്ത് ഇറങ്ങാന് വയ്യാ, അയ്യോ സാറെ മഴ നാളെ പോവണോ, എന്നിങ്ങനെ കമന്റുകളുടെയും...
സംസ്ഥാനത്ത് തീവ്രമഴ തുടരും. കണ്ണൂര്, കോഴിക്കോട്, വയനാട് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. എട്ടുജില്ലകളില് ഓറഞ്ച് അലര്ട്ടും നല്കി. വ്യാഴം, വെള്ളി ദിവസങ്ങളില് അതിതീവ്ര മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച ആറ് ജില്ലകളില് റെഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ...
ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യലഹരിയിലായ മധ്യവയസ്കന് ഹോട്ടലിന്റെ ചില്ല് അടിച്ചു തകര്ത്തു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പ്രവര്ത്തിക്കുന്ന റഹ്മാനിയ ഹോട്ടലില് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച...
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ നൽകി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ...
കൊയിലാണ്ടി : കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്കൂളുകൾക്ക് വേണ്ടിയുള്ള വാഹന പരിശോധനയിൽ സ്പീഡ് ഗവർണർ പ്രവർത്തനരഹിതമായതായി കണ്ടെത്തി. 35 സ്കൂൾ ബസ്സുകൾ പരിശോധിച്ചതിൽ പല ബസ്സുകളിലും സ്പീഡ് ഗവർണർ...
കൊച്ചി: മാനേജർ വിപിൻ കുമാറിനെ താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ, അദ്ദേഹത്തിന്റെ കണ്ണട ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നും നടൻ ഉണ്ണി മുകുന്ദൻ. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സി.സി.ടി.വി കാമറയുള്ള ഭാഗത്താണ് സംഭവം...
ദില്ലി : കേരളത്തിലെ ദേശീയപാതാ നിർമ്മാണ തകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രാൻസ്പോർട്ട് സെക്രട്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശം. ട്രാൻസ്പോർട്ട് സെക്രട്ടിക്കൊപ്പം ദേശീയ പാത അതോരിറ്റി ചെയർമാനും നോട്ടീസ് നൽകി....
