മേപ്പാടി: ചൂരൽമല പുഴയിൽ ശക്തമായ നീരൊഴുക്ക്. വെള്ളം കലങ്ങിവരുന്നത് മുകളിൽ മലയിലെവിടെയോ മണ്ണിടിച്ചിലുണ്ടായതിന്റെ സൂചനയായും പ്രദേശത്തുള്ളവർ വിലയിരുത്തുന്നു. വില്ലേജ്...
May 26, 2025, 5:11 am GMT+0000ബംഗളൂരു: കർണാടകയിൽ കോവിഡ്-19 മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഞായറാഴ്ച ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ചയാണ് 85 വയസ്സുള്ള രോഗി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 108 പേർക്ക് കോവിഡ് പരിശോധന നടത്തിയതായും...
ആറാട്ടുപുഴ (ആലപ്പുഴ): കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ആറാട്ടുപുഴ തീരത്ത് അടിഞ്ഞു. തറയിൽ കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ...
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് പ്രതി....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത്...
നിലവിലുള്ള യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. വരുമാനത്തിൽ കൂടുതൽ വർധനവ് ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗതം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ...
തിരുവനന്തപുരം:കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങിയതോടെ അതീവ ജാഗ്രതയിൽ അധികൃതർ. കണ്ടെയ്നറിലെ രാസവസ്തുക്കൾ കടൽ ജലത്തിൽ കലർന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാർഡും...
കൊച്ചി: തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് അറബിക്കടലില്‍ ചരിഞ്ഞ കപ്പല്‍ എംഎസ്സി എല്‍സ പൂര്‍ണമായും കടലില്‍ താഴ്ന്നു. ക്യാപ്റ്റനടക്കം എല്ലാ ജീവനക്കാരെയും ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്...
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ...
തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിൽ മരം വീണു. ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. രാവിലെ 10 മണിയോടയായിരുന്നു സംഭവം. മരം വീണതോടെ ഒരു മണിക്കൂറോളം...
