കക്കൂസ് മാലിന്യ വാഹനം പിടികൂടുന്നതിനിടെ തിരൂർ എസ്.ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; പ്രതികളെ പിന്തുടർന്ന് പിടികൂടി പൊലീസ്

തിരൂർ (മലപ്പുറം): കക്കൂസ് മാലിന്യം കൊണ്ടുപോകുകയായിരുന്ന മിനിലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി തിരൂർ പൊലീസ്. ചാപ്പനങ്ങാടി മുല്ലപ്പള്ളി വീട്ടിൽ മുഹമ്മദ് റാഫി (25),...

Latest News

Oct 3, 2025, 7:44 am GMT+0000
മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം; 15 കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ലി​ലും ഇ​രി​യ​യി​ലും ചെ​ർ​ക്ക​ള​യി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം. 15 കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ​ക​രു​ത​ലാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വു​ങ്കാ​ലി​ൽ 12 പേ​രും ചെ​ർ​ക്ക​ള​യി​ൽ മൂ​ന്നും ഇ​രി​യ​യി​ൽ ഒ​രാ​ളു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഒ​ട​യം​ചാ​ലി​ലേ​ക്ക്...

Latest News

Oct 3, 2025, 7:41 am GMT+0000
ആദ്യദിനം നേടിയത് 60 കോടി; റെക്കോഡുകള്‍ ഭേദിക്കുമോ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1

ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം 60 കോടി രൂപ നേടിയെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്....

Oct 3, 2025, 6:31 am GMT+0000
‘ശബരിമലയിലേക്ക് കൊണ്ടുപോകും മുൻപ് എന്റെ വീട്ടിലെ പൂജമുറിയിലും എത്തിച്ചു, ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ടാണ് അമ്പത്തൂരിലെ പൂജക്ക് പോയത്’; ജയറാം

ചെന്നൈ: ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലും കട്ടിലപ്പടിയും എന്ന പേരിൽ ചെന്നൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി സംഘടിച്ച പ്രദർശന മേളയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. നടൻ ജയറാമും ഗായകൻ വീരമണിയും ഉൾപ്പെടെ പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങൾ 2019ൽ...

Latest News

Oct 3, 2025, 5:58 am GMT+0000
സ്വർണ വില താഴോട്ട്: ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയാണ് ഇന്നത്തെ (ഒക്ടോബർ 3, 2025) വില. പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്...

Latest News

Oct 3, 2025, 5:48 am GMT+0000
ഗോള്‍ഡ് ലോണ്‍ ഇനി പലിശ അടച്ച് പുതുക്കാന്‍ കഴിയില്ല; പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്.

സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ പ്രകൃയയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. രണ്ട് ഘട്ടമായാണ് വ്യവസ്ഥകള്‍ പ്രാബല്യത്തിലാകുക. അതില്‍ ഒന്നാം...

Latest News

Oct 3, 2025, 5:23 am GMT+0000
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റ്; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം പ്രതിക്ക് കൈമാറിയെന്ന് കണ്ടെത്തൽ

കണ്ണൂർ: കണ്ണൂർ കല്യാട് വീടില്‍ നിന്ന് സ്വര്‍ണവും പണവും  മോഷണം പോയ സംഭവത്തിൽ പൂജാരി അറസ്റ്റില്‍. കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ്...

Latest News

Oct 3, 2025, 4:22 am GMT+0000
ഇന്നും മഴ വരുന്നുണ്ടേ… ഈ ജില്ലക്കാര്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍...

Latest News

Oct 3, 2025, 4:14 am GMT+0000
‘മലയാളം വാനോളം ലാൽസലാം’: മലയാളികളുടെ മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം നാളെ

ചലച്ചിത്ര ലോകത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിൻ്റെ പരമോന്നത ബഹുമതി ദാദാ സാഹേബ് പുരസ്കാര ജേതാവായ മലയാളികളുടെ സ്വന്തം മോഹൻലാലിന് സംസ്ഥാന സർക്കാര്‍ നല്‍കുന്ന ആദരം നാളെ. ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിട്ടിരിക്കുന്ന...

Latest News

Oct 3, 2025, 3:29 am GMT+0000
ഓണം ബംപർ നറുക്കെടുപ്പ് നാളെ; പ്രവചനങ്ങൾ ശരിയായാൽ ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്? 25 കോടിയിൽ എത്ര കിട്ടും?

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഒരു ദിവസമാണ് ശേഷിക്കുന്നത്. 4 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പുറത്ത് വരിക. നേരത്തേ 27 നായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ടിക്കറ്റ് വിൽപ്പന...

Latest News

Oct 3, 2025, 2:28 am GMT+0000