
തിരുവനന്തപുരം: ഉത്സവകാലത്ത് യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ...
Apr 15, 2025, 3:45 am GMT+0000


ബെംഗളൂരു: ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച തിരിഞ്ഞ്...

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു....

ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ഗുരുവായൂര്‍: ആനത്താവളത്തിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച വൈകീട്ട് 2.30ഓടെയായിരുന്നു അന്ത്യം. 65 വയസ് പ്രായം കണക്കാക്കുന്ന നന്ദിനി ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അവശനിലയിലായിരുന്നു. 1987ന് ശേഷം മൂന്നുപതിറ്റാണ്ടിലധികം പള്ളിവേട്ടക്ക്...

തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഏപ്രില്‍ 15 മുതല്‍ മാറ്റം വരുത്തിയോ? വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനം കാര്യക്ഷമമാക്കാനും ദുരുപയോഗം തടയാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ബുക്കിംഗ്...

തിരുവനന്തപുരം: വിഷു – ഈസ്റ്റർ ആഘോഷക്കാലത്ത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഏപ്രിൽ 10 ന് തുടങ്ങിയ സപ്ലൈകോ ഫെയർ. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വിഷുവിന്‍റെ തലേദിവസമായ ഇന്ന്...

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുകയോ കൈവശം കരുതുകയോ ചെയ്താൽ പിന്നീട് അവരെ സ്വകാര്യബസിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ഡ്രൈവർമാർ കരുതണമെന്ന നിബന്ധനയും നടപ്പാക്കാൻ...

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി കൺസ്യൂമർഫെഡ് ചന്തകൾ റെഡി. സാധാരണക്കാരന് കീശ കാലിയാകാതെ വിഷുവും ഈസ്റ്ററും ആഘോഷിക്കാം. വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കൺസ്യൂമർഫെഡ് ചന്തകൾ...

കോഴിക്കോട്: കലക്ടറേറ്റിൽ വിജിലൻസ് പരിശോധന. റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ കെ. ഹിമയുടെ ഓഫിസിലാണ് പരിശോധന. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. ഭൂമി തരംമാറ്റലിനു അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്ത...