മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി. ചേരുതോട്ടിൽ ബീന (65) മകൾ സൗമ്യ (...
Sep 7, 2025, 2:43 pm GMT+0000കണ്ണൂർ : തലശേരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി. കൊൽക്കത്ത സ്വദേശികളായ മലൈ ഭദ്ര, മകൻ രാജേശ്രീ ഭദ്ര എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തലശേരിക്കടുത്തുള്ള കൊടുവള്ളി മണക്കാ ദ്വീപിന് സമീപമാണ്...
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകീട്ട് 4 മണിയോടെയാണ് സംഭവം. താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്. അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി....
വിയറ്റ്നാം വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. രണ്ട് മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലേക്ക് കമ്പനി ചുവടുവെയ്ക്കുന്നത്. VF6, VF7 എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. VF6 എർത്ത്...
5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കൻഡിൽ 100 ജിഗാബൈറ്റ് വേഗത കൈവരിക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ് വേഗത കൈവരിക്കാൻ 6ജിക്ക് സാധിക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി, എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.
1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് 8:00 AM to 6:00 PM ഡോ: മുഹമ്മദ് ആഷിക്ക് 6:00 PM to 8:00 AM കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015...
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടം. അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പൂലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തേവലക്കര സ്വദേശി പ്രിന്‍സ് മക്കള്‍ അല്‍ക്ക ( 7) , അതുല്‍ (14)...
ചെറുകാറുകൾക്കും 350 സിസിയിൽ താഴെയുള്ള എഞ്ചിൻ വലുപ്പമുള്ള മോട്ടോർ സൈക്കിളുകൾക്കും നികുതി കുറച്ച് ഇന്നലെ ചേർന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ. എന്നാൽ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവികൾ) ഉൾപ്പെടെയുള്ള പ്രീമിയം...
