തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്....
May 21, 2025, 11:57 am GMT+0000ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർധനവ് തുടരുമ്പോൾ മുംബൈയിൽ 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അണുബാധ വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി...
തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടുദിവസം താമസിപ്പിച്ചതിന് മ്യൂസിയം എസ്.ഐ ഷെഹിന് സസ്പെൻഷൻ. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് നടപടിയെടുത്ത്. സ്പെയിനിലെ ബാഴ്സിലോണയിൽ എം.ബി.ബി.എസിന്...
മലപ്പുറം: ദേശീയപാത 66ൽ ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങൾ തകർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. നിർമാണ കമ്പനി ഓഫിസിലേക്കുള്ള യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി...
കൊയിലാണ്ടി: നന്തിയില്‍ സ്വകാര്യ ബസ് ബൈപ്പാസ് റോഡിലെ മണ്‍തിട്ടയില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ട് നന്തി സ്റ്റാന്‍ ഹോട്ടലിന് മുന്‍വശത്താണ് സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടാലന്റ് ബസ് ആണ്...
എൽഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രകടന പത്രികയിൽ മാത്രമുള്ളതല്ല പുതിയ പദ്ധതികളും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തില്‍ കേരളം ബഹുദൂരം മുന്നിലാണെന്നും...
പറവൂർ: ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാക്കൾ വയോധികയുടെ മാല കവർന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ മാല മുക്കുപണ്ടമെന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെ വടക്കേക്കര തുരുത്തിപ്പുറത്ത് ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന ചെറായി സ്വദേശിനിയായ വയോധികയുടെ...
ചാവക്കാട്: നിർമാണം നടക്കുന്ന ദേശീയപാത 66ൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വിള്ളൽ. നിർമാണം പൂർത്തിയായിവരുന്ന പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റർ നീളത്തിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ...
കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ...
മലപ്പുറം: മലപ്പുറം കൂരിയാട് തകർന്ന ദേശീയപാതയുടെ നിർമാണത്തിൽ അശാസ്ത്രീയത വ്യക്തം. ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ട്. പരമാവധി 12 മീറ്റർ നീളത്തിൽ മാത്രം ഉപയോഗിക്കേണ്ട ആർ ഇ ബ്ലോക്കുകൾ...
കൽപറ്റ: ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ച്...
