രാമനാട്ടുകര: ക്യാമറകൾ മിഴി തുറന്നതോടെ രാമനാട്ടുകര ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള...
Aug 11, 2025, 4:33 pm GMT+0000ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു തെളിവുകൾ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. രണ്ടു ബൂത്തുകളിൽ വോട്ട്...
തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്....
മുക്കം: ഗതാഗതക്കുരുക്ക് രൂക്ഷമായ മുക്കത്ത് പുതിയ ബൈപാസ് യാഥാർഥ്യമാകുന്നു. വ്യക്തികൾ സ്ഥലം സൗജന്യമായി നൽകാൻ തയാറായതോടെയാണ് മുക്കം കടവ് പാലത്തിനു സമീപത്തു നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് ബൈപാസ് വരുന്നത്. ആലിൻചുവട് ഓർഫനേജ്...
പാലക്കാട്: ചിറ്റൂ൪ പുഴയിൽ ഒഴുക്കിൽപ്പെട്ട് തമിഴ് നാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കർപ്പകം സർവകാലാശാലയിലെ രണ്ടാം വർഷ ബയോടെക്നോളജി വിദ്യാർഥികളായ ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരിച്ചത്. 21 കാരനായ രാമേശ്വരം...
കോട്ടയം: മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് അമ്പത് പവൻ കവർന്നു. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന അമ്പത് പവൻ സ്വർണം കവർന്നത്. രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം...
കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു....
ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ്’ കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി ജവാദ് അലിയെ പൊലീസ് പെരുമ്പാവൂരിൽനിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്...
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന്...
കൊച്ചി: സ്വാതന്ത്ര്യ ദിന അവധിയോടനുബന്ധിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. മംഗളൂരു ജങ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, സ്വാതന്ത്ര...
തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക്...
