തിരുവനന്തപുരം: കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
Jul 30, 2025, 2:05 pm GMT+0000കൊട്ടാരക്കര: തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കു പൂട്ടിടാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്....
തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു സ്ത്രീയുടെ കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ. കരിയറിൽ ആദ്യമായി ഇത്തരം ഒരു അവസ്ഥ നേരിടുന്നതിലെ ഞെട്ടലിലാണ് ഡോക്ടർമാർ. ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കാം ഇതെന്ന് വിദഗ്ധർ പറയുന്നു. സ്കാനിങ്ങിലൂടെയാണ് ഇൻട്രാഹെപ്പാറ്റിക്...
തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച...
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27നാണ് നടക്കുക. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഓണം...
തിരുവനന്തപുരം: ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ...
രുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആണ് ആക്രമണം. കൂടിന്റെ അഴിക്കുള്ളിലൂടെ കൈ കടത്തി കടുവ ആക്രമിക്കുകയായിരുന്നു. വയനാട് നിന്ന് പിടികൂടി...
കൂറ്റനാട്: കോഴിക്കോട് കടലുണ്ടിയിൽ തീവണ്ടി തട്ടി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് (ശ്രേയസ് വീട്ടിൽ) സൂര്യ രാജേഷ് (21) ആണ് മരിച്ചത്. കടലുണ്ടിയിൽ തീവണ്ടിയിറങ്ങി സൂര്യയെ റെയിൽപാളം...
തിരുവനന്തപുരം: ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ...
ആലപ്പുഴ: സ്വകാര്യ ബസുകള്‍ക്കെതിരേ കൂടുതല്‍ പരാതികളുയരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎസ്ആര്‍ടിസിയുടെയും രണ്ടു സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മൂന്നു സ്വകാര്യ ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി....
