സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്...
May 17, 2025, 1:43 am GMT+0000ഇന്ന് രാത്രി മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...
ഊട്ടി : കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും വേണോ? എങ്കിൽ മറ്റൊന്നും നോക്കണ്ട, ഊട്ടിയിലേക്ക് പോന്നോളൂ. 127ാം പുഷ്പമേളയ്ക്ക് ഊട്ടിയിൽ തുടക്കമായി. ഊട്ടി ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പമേള മുഖ്യമന്ത്രി എംകെ...
തിരുവനന്തപുരം: വേനൽക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നാളെ (മെയ് 17, ശനിയാഴ്ച) രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് വൺ വേ സ്പെഷ്യൽ ട്രെയിൻ...
കണ്ണൂർ : രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക് വേയാണ് തലശ്ശേരിയില്‍ ഇതോടെ യാഥാര്‍ഥ്യമാകുന്നു. കിഫ്ബി സഹായത്തോടെയാണ് തലശ്ശേരി മണ്ഡലത്തില്‍ കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തിയും നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി...
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി അനുവദിക്കുമെന്ന് റിപ്പോർട്ട്. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർധിപ്പിക്കാനാണ് തീരുമാനം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ...
കല്‍പ്പറ്റ: പനമരത്ത് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിന് ഒടുവില്‍ കണ്ടെത്തി. മാതോത്തുവയല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെ കാണാതായ വകയാട്ട് ഉന്നതിയിലെ സത്യന്റെ മകന്‍ സഞ്ജുവിന്റെ (29) മൃതദേഹമാണ് കണ്ടെത്തി...
വയനാട്: ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിൽ തീപ്പിടിത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീ പിടിച്ചത്. ഗ്യാസ് ചോര്‍ന്നാണ് തീപ്പിടിത്തം എന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് ഒഴിപ്പിച്ചു....
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിൽ ജിഒസി...
തിരുവനന്തപുരം: കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത ഗോകുലിന്റെ കുടുംബത്തിന് 25,000 രൂപ അനുവദിച്ചു. പട്ടികവർഗ ഡയറക്ടർ ഇത് സംബന്ധിച്ച നൽകിയ റിപ്പോർട്ട് പ്രകാരമാണ് തുക അനുവദിച്ചത്. മന്ത്രി ഒ.ആർ കേളുവന്റെ...
കേരളത്തിൽ 14 മുതൽ 65 വയസു വരെയുള്ളവർ സമ്പൂർണ ഡിജിറ്റർ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറിവുകൾ പകർന്നു നൽകി ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്....
