പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍...

Latest News

Aug 13, 2025, 3:14 pm GMT+0000
മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും. ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്,...

Latest News

Aug 13, 2025, 2:54 pm GMT+0000
വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല

വടകര: വളളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാട് സ്വദേശി കപ്പൊയില്‍ അമല്‍ കൃഷ്ണ (27) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച...

Vadakara

Aug 13, 2025, 8:36 am GMT+0000
കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത്‌ പ്രവാസികള്‍ മരിച്ചു; നിരവധി മലയാളികള്‍ ആശുപത്രിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച്10 പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. നിരവധി...

Latest News

Aug 13, 2025, 5:57 am GMT+0000
കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി

കോഴിക്കോട് : കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബസ്സിനുള്ളിൽ...

Koyilandy

Aug 13, 2025, 5:30 am GMT+0000
പേരാമ്പ്രയിൽ കുറുക്കന്റെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷി (11) സമീപവാസിയായ കാവുംപൊയിൽ രാജൻ (79)എന്നിവര്‍ക്കാണ് കുറുക്കന്റെ...

Latest News

Aug 12, 2025, 4:52 pm GMT+0000
ബിരിയാണിക്ക് ചെലവേറും; കൈമ അരിക്ക് വില 240 രൂപവരെ!

കോഴിക്കോട്: ബിരിയാണിക്ക് മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന കൈമ അരിയുടെ വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 240 രൂപവരെയായാണ് വില ഉയർന്നിരിക്കുന്നത്. ഒരുമാസത്തിനിടെ ഒരു കിലോഗ്രാമിന് ഉയർന്നത് നൂറു രൂപയോളം. പശ്ചിമ ബംഗാളിലെ കാലാവസ്ഥാ വ്യതിയാനം...

Latest News

Aug 12, 2025, 3:16 pm GMT+0000
പുറത്ത് കളിക്കുന്ന കുട്ടികളെ റാഞ്ചും, നിറത്തിനനുസരിച്ച് വില; ഗർഭിണികളെയും നോട്ടമിടും; വൻസംഘം പിടിയിൽ

ഗാസിയാബാദ്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ ഒരു വയസ്സായ മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതായിരുന്നു റാഷിദ്. തിരോധാനക്കേസ് അന്വേഷിച്ച് പോലീസെത്തിയതാവട്ടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു വന്‍ ശൃംഖലയിലേക്ക്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പലയിടങ്ങളില്‍നിന്ന്...

Latest News

Aug 12, 2025, 2:13 pm GMT+0000
സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാ രംഗത്ത് സമഗ്ര മാറ്റത്തിനു ഇടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുന:സംഘാടനവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്. ധനവകുപ്പിന്റെ...

Latest News

Aug 12, 2025, 12:58 pm GMT+0000
ക്യാമറകൾ മിഴി തുറന്നു; ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ: നിയമലംഘനം പെട്ടെന്നു കണ്ടെത്താനാകും

രാമനാട്ടുകര: ക്യാമറകൾ മിഴി തുറന്നതോടെ രാമനാട്ടുകര ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിൽ മുഴുവൻ വാഹനങ്ങളുടെയും ചലനങ്ങൾ ഇനി സദാസമയം ക്യാമറകൾ ഒപ്പിയെടുക്കും. ആദ്യ റീച്ചിൽ...

Latest News

Aug 11, 2025, 4:33 pm GMT+0000