‘ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം’; മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി ശ്യാമിലി

മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി ശ്യാമിലി ജൂനിയർ അഭിഭാഷക ശ്യാമിലി. വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻപും മർദിച്ചിട്ടുണ്ട്. ഗർഭിണിയായിരിക്കെയാണ് മർദ്ദിച്ചത്. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആയിരുന്നു ഇത്. എന്നെ പിരിച്ചു...

Latest News

May 14, 2025, 9:13 am GMT+0000
സിയാൽ 2.0; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക്

സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം...

Latest News

May 14, 2025, 8:33 am GMT+0000
കളമശ്ശേരി സ്ഫോടനക്കേസ്: പ്രതിക്കെതിരെ മൊഴി നൽകരുതെന്ന് ഭീഷണി

കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്ന് ഭീഷണി സന്ദേശം. സാക്ഷികളായ യഹോവ സാക്ഷികൾ വിശ്വാസികൾക്ക് വിദേശ നമ്പറിൽ നിന്നുമാണി ഭീഷണി കോളുകൾ ലഭിച്ചത്. പ്രതിക്കെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്നാണ് ഭീഷണി....

Latest News

May 14, 2025, 8:02 am GMT+0000
തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം. പ്രതിയായ അഭിഭാഷകനോട് വിശദീകരണം...

Latest News

May 14, 2025, 7:13 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 70,440 ആയി കുറഞ്ഞു. ഇന്നലെ 70, 840 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു...

Latest News

May 14, 2025, 6:16 am GMT+0000
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേറ്റു

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന...

Latest News

May 14, 2025, 6:14 am GMT+0000
സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തായിടങ്ങളില്‍ ഇടം പിടിക്കുന്നു. സിംഗപ്പൂരിലാണ് ഇപ്പോള്‍ വീണ്ടുമൊരു കൊവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 3 വരെയുള്ള കാലയളവില്‍...

Latest News

May 14, 2025, 6:07 am GMT+0000
തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തും. 10 കോടിയുടെ നഷ്ടമെന്നാണ് പ്രഥമിക വിലയിരുത്തലെന്നാണ് ബെവ്കോ എംഡി ഹർഷിത ആട്ടെല്ലൂരി പറഞ്ഞത്. 45,000 കേയ്സ്...

Latest News

May 14, 2025, 5:05 am GMT+0000
‘പാനീയം തന്ന് മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ’; കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. തമ്പാനൂർ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തങ്ങൾ എങ്ങനെയാണ് തമ്പാനൂർ എത്തിതെന്ന്...

Latest News

May 14, 2025, 3:45 am GMT+0000
‘നൂറ് തടവ് സൊന്ന മാതിരി’; ജയിലര്‍ 2 ഷൂട്ടിങ്ങിനെത്തിയ രജനീകാന്തിനെ സന്ദര്‍ശിച്ച് മന്ത്രി റിയാസ്

ജയിലര്‍ സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി കോഴിക്കോട്ടെത്തിയ തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ സന്ദര്‍ശിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രജനീകാന്തിനൊപ്പമുള്ള ചിത്രം മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘നാന്‍ ഒരു തടവ സൊന്നാ,...

Latest News

May 14, 2025, 3:40 am GMT+0000