യു.ഡി.എഫിന്​ ആത്​മവിശ്വാസം, എൽ.ഡി.എഫിനും പ്രതീക്ഷ: നിലമ്പൂരിൽ മുന്നണികൾ പറയുന്നത്

നിലമ്പൂർ: നി​ല​മ്പൂ​രി​ലെ പോ​ളി​ങ് ശ​ത​മാ​നം 75.27 ആ​യ​തോ​ടെ ഉ​യ​ർ​ന്ന ലീ​ഡോ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ യു.​ഡി.​എ​ഫ്. ഇ​ട​തു​മു​ന്ന​ണി​യും വി​ജ​യം ഉ​റ​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ ഭൂ​രി​പ​ക്ഷം​ മാ​ത്ര​മേ അ​വ​ർ കാ​ണു​ന്നു​ള്ളു. സ്വ​ത​ന്ത്ര​നാ​യ പി.​വി. അ​ൻ​വ​ർ,...

Latest News

Jun 23, 2025, 3:03 am GMT+0000
കെഎസ്ആർടിസി ബസും വിവാഹ സംഘം സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിക്കുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. താമരക്കുളം ആനയടിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ്...

Latest News

Jun 22, 2025, 1:37 pm GMT+0000
നിലമ്പൂർ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ; 19 ടേബിളുകൾ, 123 ഉദ്യോഗസ്ഥർ, വോട്ടെണ്ണുന്നത് ഇങ്ങനെ

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ...

Latest News

Jun 22, 2025, 12:35 pm GMT+0000
തിങ്കളാഴ്ച ബസ് പണിമുടക്ക് : വഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌

പയ്യോളി : കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.  ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ നടത്തുന്ന സൂചന പണിമുടക്ക്...

Latest News

Jun 22, 2025, 11:49 am GMT+0000
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ സർവീസിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്....

Latest News

Jun 21, 2025, 3:38 pm GMT+0000
1600 കോടി ലോഗിൻ ഐ.ഡികൾ ചോർന്നതിനു പിന്നാലെ ഇന്റർനെറ്റ് ഉപയോക്താക്കളോട് പാസ്‌വേഡുകൾ മാറ്റാൻ സൈബർ സുരക്ഷാ വിദഗ്ധർ

ലണ്ടൻ: സൈബർ ലോകത്തെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചക്കു പിന്നാലെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. പാസ്​വേഡുകൾ മാറ്റാനും ഡിജിറ്റൽ സുരക്ഷ അപ്‌ഗ്രേഡ് ചെയ്യാനും അവർ ഇന്റർനെറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 1600...

Latest News

Jun 21, 2025, 3:25 pm GMT+0000
പച്ചക്കറി കടയിലെ പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

പഴക്കുലയിൽ പതുങ്ങി​യി​രുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ്  വ്യാപാരിയെ...

Latest News

Jun 21, 2025, 3:05 pm GMT+0000
സ്കൂളിൽ വരുന്നത് കാത്തു നിൽകും, ആഡംബര ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡനം, മരുന്ന് നൽകി ഗർഭം അലസിപ്പിക്കും; 29 കാരൻ പിടിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് അറസ്റ്റിലായത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം...

Latest News

Jun 21, 2025, 2:26 pm GMT+0000
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ വൈദ്യുതി ട്രൈ സൈക്കിളുകള്‍

മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍. തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇനി ജോലി...

Latest News

Jun 21, 2025, 1:35 pm GMT+0000
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്കും; പ്രായോഗികത ചർച്ച ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകുന്നതടക്കം നിരോധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് ഇത്...

Jun 21, 2025, 10:14 am GMT+0000