സ്വർണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്

കൊച്ചി: സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച്...

Latest News

Jun 16, 2025, 4:37 am GMT+0000
കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കേളകം (കണ്ണൂർ): കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ച 12ഓടെയാണ് സംഭവം. കൊട്ടിയൂർ...

Latest News

Jun 16, 2025, 4:21 am GMT+0000
വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ അടിഞ്ഞു; വാൻഹായ്‌ 503 കപ്പലിലേതെന്ന്‌ സംശയം

അമ്പലപ്പുഴ: അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത്‌ ടാങ്കർ തീരത്തടിഞ്ഞു. ടാങ്കർ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലേതാണോ എന്ന്‌ സംശയമുണ്ട്‌. ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത്‌ പൊലീസ്‌ എത്തിയിട്ടുണ്ട്‌. ടാങ്കറിന്റെ 200 മീറ്റർ ദൂരത്തേയ്ക്ക്‌ ആളുകളെ മാറ്റി...

Latest News

Jun 16, 2025, 4:05 am GMT+0000
കാലവർഷം ശക്തം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

Latest News

Jun 16, 2025, 3:22 am GMT+0000
കൊല്ലം മേയർക്കെതിരെ വധഭീഷണി: പ്രതി പൊലീസ് പിടിയിൽ

കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി...

Latest News

Jun 16, 2025, 3:15 am GMT+0000
പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ ‘വ്യാജ ഡോക്ടറാ’യി, പിടിയിലായത് 81ാം വയസ്സിൽ; സംശയത്തിനിടയാക്കിയത് കാലാവധി കഴിഞ്ഞ മരുന്ന്

ബേ​പ്പൂ​ർ: പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാ​റാ​ട് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത വ്യാ​ജ ഡോ​ക്ട​ർ 21 വ​ർ​ഷമാണ്...

Latest News

Jun 15, 2025, 2:45 pm GMT+0000
അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്....

Latest News

Jun 15, 2025, 2:04 pm GMT+0000
കുവൈത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിനി മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു

  പയ്യോളി : കുവൈത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിനി മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു . പയ്യോളി രണ്ടാം ഗേറ്റിന് സമീപം   കൃഷ്ണയില്‍ സുജിത്തിന്റെ ഭാര്യ ദീപ്തി ( 40 ) ആണ്...

Latest News

Jun 15, 2025, 1:15 pm GMT+0000
പുതിയ സ്കൂള്‍ സമയമാറ്റം നാളെ മുതല്‍; എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതല്‍ അരമണിക്കൂർ വർധിക്കും.സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം...

Latest News

Jun 15, 2025, 12:56 pm GMT+0000
പുനെയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാലം തകർന്നു വീണ് 6 മരണം; 20ലേറെപ്പേർ ഒഴുക്കിൽപ്പെട്ടതായി സംശ‍യം, രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു

പുനെ: പുനെയിൽ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലം തകർന്ന് വീണു 6 പേർ മരിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന...

Latest News

Jun 15, 2025, 12:54 pm GMT+0000