പെയ്ത് മതിയാകാതെ ജൂൺ മഴ; മഹാപ്രളയ ശേഷമുള്ള ഏറ്റവുമുയർന്ന കണക്ക്, മലയോര ജില്ലകളിലും മഴ രീതി മാറുന്നു

കോട്ടയം:  നിലമ്പൂരിൽ ലഭിക്കുന്നത് അതിശക്തമായ മഴ. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 174.2 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം വൈത്തിരി (148.5). ചാലക്കുടി (103.4),...

Latest News

Jun 27, 2025, 11:51 am GMT+0000
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർകോട് ജില്ലയിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) നാളെ 3.1 മുതൽ 3.4 മീറ്റർ...

Latest News

Jun 27, 2025, 11:29 am GMT+0000
ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി...

Latest News

Jun 27, 2025, 10:59 am GMT+0000
നിങ്ങൾക്കറിയാമോ വാട്സ്ആപ്പിലെ ഈ കിടിലൻ ഫീച്ചറുകൾ?

വാട്സ്ആപ് സ്റ്റാറ്റസിൽ വന്ന പുതിയ മാറ്റങ്ങൾ എന്തൊക്കെ? വാട്സ്ആപ് ഒരു മെറ്റ അപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മറ്റു മെറ്റ അപ്ലിക്കേഷനുകളിലെ വിഡിയോകൾ ഡൗൺലോഡ് ചെയ്യാതെതന്നെ വാട്സ്ആപ് സ്റ്റാറ്റസായി വെക്കാൻ...

Latest News

Jun 27, 2025, 10:27 am GMT+0000
ഡിജിറ്റൽ സർവേ: മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം പ്രചോദനമായി മാറിയെന്ന് മന്ത്രി കെ രാജൻ

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ഡിജിറ്റൽ സർവ്വെ കോൺക്ലേവ്. ഭൂ പരിപാലനം ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടന്നു വരുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ...

Latest News

Jun 27, 2025, 10:21 am GMT+0000
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ...

Latest News

Jun 27, 2025, 10:19 am GMT+0000
ജാനകി എന്ന പേരിന് എന്താണ് കുഴപ്പം; സെൻസർ ബോർഡിനോട് ഹൈകോടതി

കൊച്ചി: ജെ.എസ്.കെ: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സെൻസർബോർഡിനോട് ചോദ്യങ്ങളുമായി ഹൈകോടതി. ജാനകി എന്ന പേര് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നത്...

Latest News

Jun 27, 2025, 10:18 am GMT+0000
താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക് ആറുമാസം സമയം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങില്‍ താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലായാണ് വിള്ളല്‍ കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാന്‍ ആറുമാസമെങ്കിലും സമയം എടുക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ...

Latest News

Jun 27, 2025, 9:48 am GMT+0000
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഓറഞ്ച് അലർട്ട്...

Latest News

Jun 27, 2025, 8:49 am GMT+0000
ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്‍തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ...

Latest News

Jun 27, 2025, 8:32 am GMT+0000